Activate your premium subscription today
സോമാജിഗുഡയിലെ ബിജെപി തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിലെ ഫ്ലെക്സ് ബോർഡുകളിൽ വിജയശാന്തിയുടെ ചിത്രമുള്ളിടത്തെല്ലാം ‘താമര’യുടെ ചിത്രമൊട്ടിക്കുന്ന തിരക്കിലായിരുന്നു പ്രവർത്തകർ. 4 കിലോമീറ്റർ അപ്പുറം നാംപള്ളിയിൽ കോൺഗ്രസ് ഓഫിസായ ഗാന്ധിഭവനിൽ 3 വർഷത്തിനു ശേഷം മടങ്ങിയെത്തുന്ന നായികയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളും.
Results 1-1