Activate your premium subscription today
സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടി വിവാഹ ആശംസാ ഗാനം. ‘കല്യാണം’ എന്ന പേരിൽ പുറത്തിറക്കിയ ഗാനം പിന്നണി ഗായകൻ ഫ്രാങ്കോ സൈമൺ ആണ് ആലപിച്ചത്. ജോബിൻസ് ഹാർമണിയാണ് പാട്ടിനു പിന്നിൽ. ജോബിൻസിന്റെ വരികൾക്ക് സ്കറിയ ജേക്കബ് ഈണമൊരുക്കി. ‘മംഗളങ്ങൾ മംഗളങ്ങൾ നവ ദമ്പതിമാർക്ക് മംഗളങ്ങൾ മന്ത്രകോടി തൻ നൂലിൽ ചേർത്ത്
ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ വിടവാങ്ങി 2 വർഷം പൂർത്തിയാകുന്ന വേളയിൽ അദ്ദേഹത്തോടുള്ള ആദരസൂചകമായി ഒരുക്കിയ സംഗീത ആൽബം ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്നു. ഫ്രാങ്കോ ആണ് ഗാനം ആലപിച്ചത്. സൽമാൻ മൊയ്തീൻ, റെന്നി ദേവസ്യ എന്നിവർ ചേർന്നു പാട്ടിനു വരികൾ കുറിച്ചിരിക്കുന്നു. റെന്നിയാണു പാട്ടിന് ഈണമൊരുക്കിയത്. മനോരമ
Results 1-2