Activate your premium subscription today
മുതിർന്ന സംഗീതസംവിധായകനിൽ നിന്നും ദുരനുഭവമുണ്ടായെന്നു തുറന്നുപറഞ്ഞ ഗായിക ഗൗരി ലക്ഷ്മിയെ പിന്തുണച്ച് ഷഹബാസ് അമൻ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയായിരുന്നു ഗൗരിയുടെ വെളിപ്പെടുത്തൽ. അവസരം ലഭിക്കണമെങ്കിൽ വിട്ടുവീഴ്ചയ്ക്കു തയ്യാറാകണമെന്ന് ആവശ്യപ്പെട്ടതോടെ, ഇനി മേലിൽ ആ സംഗീതജ്ഞനു
വിട്ടുവീഴ്ചകൾക്കു തയ്യാറാണെങ്കിൽ മാത്രമേ അവസരം നൽകൂ എന്നു പറയുന്ന സംഗീതസംവിധായകർ നിരവധിയുണ്ടെന്ന് ഗായിക ഗൗരി ലക്ഷ്മി. തനിക്കും അത്തരം മോശം അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്നും അതിനാൽത്തന്നെ ആ സംവിധായകനൊപ്പം മേലിൽ വർക്ക് ചെയ്യില്ലെന്നു തീരുമാനിച്ചിട്ടുണ്ടെന്നും ഗായിക വെളിപ്പെടുത്തി. മനോരമ ഓൺലൈനിനു
സ്വന്തം അനുഭവങ്ങൾ പാട്ടിലൂടെ വിവരിച്ചതിനു രൂക്ഷമായ സൈബർ ആക്രമണം നേരിടുന്ന ഗായിക ഗൗരി ലക്ഷ്മിക്കു പിന്തുണയുമായി എ.എ.റഹിം എംപി. സ്വന്തം ജീവിതത്തിലുണ്ടായ ദുരനുഭവങ്ങൾ ഒരു സ്ത്രീ തുറന്നുപറയുമ്പോൾ അധിക്ഷേപിക്കുന്ന ആൾക്കൂട്ടം അപകടകരമാണെന്ന് റഹിം സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ഗൗരി ലക്ഷ്മിയുടെ
'മുറിവ്' എന്ന പാട്ടിനെതിരെ ഉയരുന്ന സൈബർ ആക്രമണത്തോടു പ്രതികരിച്ച് ഗായിക ഗൗരി ലക്ഷ്മി. പാട്ടിൽ പറഞ്ഞിരിക്കുന്നത് തന്റെ സ്വന്തം അനുഭവമാണെന്നും വെറുതെ സങ്കൽപിച്ച് എഴുതിയതല്ലെന്നും ഗൗരി പറയുന്നു. ഒരു വിഭാഗം വിമർശിക്കുമ്പോഴും ഒരുപാട് പെണ്‍കുട്ടികള്‍ തനിക്ക് മെസേജുകള്‍ അയക്കാറുണ്ടെന്നും പലര്‍ക്കും
ഗായിക, ഗാനരചയിതാവ്, കംപോസർ തുടങ്ങി പല ഭാവങ്ങൾ ചേരുന്നതാണു ഗൗരിലക്ഷ്മി എന്ന പേര്. അടുത്തിടെ പുറത്തിറങ്ങിയ ‘മുറിവ്’ എന്ന ആൽബം സംഗീതപ്രേമികളുടെ ശ്രദ്ധ നേടിയതിന്റെ സന്തോഷത്തിലാണു ഗൗരി. മുറിവിലെ പാട്ടുകളുടെ വരികളും ഈണവും കൊറിയോഗ്രഫിയും മാത്രമല്ല, അതിൽ പറയുന്ന അനുഭവങ്ങളും തന്റേതാണെന്നു ഗൗരി പറയുന്നു.
വ്യത്യസ്തമാണ് ഗൗരി ലക്ഷ്മി എന്ന ഗായികയുടെ മുഖമുദ്ര. ഗൗരിയുടെ വേറിട്ട ശബ്ദത്തിനും ആലാപനത്തിനും നിരവധി ആരാധകരുമുണ്ട്. ഗായിക പുറത്തിറക്കുന്ന ഓരോ സംഗീത ആൽബവും സമൂഹമാധ്യമങ്ങളിൽ അത്രയേറെ പ്രചരിക്കാറുണ്ട്. ഇപ്പോൾ എൻഎഫ്ടി എന്ന ലോകത്തിലെ ഏറ്റവും വില കൂടിയ ആർട് ബിഡിങ് പ്ലാറ്റ്ഫോമിൽ ഫീച്ചർ ചെയ്യപ്പെടുന്ന ആദ്യ
"ആയർപ്പാടി മാളികയിൽ തായ് മടിയിൽ" മായക്കണ്ണന്റെ കുസൃതികൾ വാത്സല്യത്തോടെ വിവരിക്കുകയാണ് 'അമ്മ യശോദ. ഗായിക ഗൗരി ലക്ഷ്മിയുടെ ഏറ്റവും പുതിയ കവർ സോങ് "ആയർപ്പാടി" ഇതുവരെയുള്ള അമ്മ സങ്കല്പങ്ങളെയും സൗന്ദര്യ സങ്കല്പങ്ങളെയും പൊളിച്ചെഴുതുന്നു. എസ്.പി ബാലസുബ്രഹ്മണ്യം പാടി അനശ്വരമാക്കിയ "ആയർപ്പാടി" എന്ന
രണ്ട് കലാകാരന്മാർ വീടുവയ്ക്കാനോ? സ്ഥിര വരുമാനം ഇല്ലാതെ ഏത് ബാങ്കാണ് നിങ്ങൾക്ക് ലോൺ തരിക? എങ്ങനെ?.... സ്വന്തമായി ഒരു വീട് വയ്ക്കാൻ പോകുകയാണെന്ന് പറഞ്ഞപ്പോൾ പലരുടെയും ഇതു പോലെയുളള കളിയാക്കിയുളള ചോദ്യങ്ങൾ നേരിടേണ്ടി വന്നു. എന്നാൽ പരിഹസിച്ചവർ പോലും ഗായിക ഗൗരി ലക്ഷ്മിയുടെ 'ഇസൈക്കൂട'് കണ്ട് അതിശയിച്ചു.
സൂപ്പർഹിറ്റ് പാട്ടിനൊപ്പം തകർപ്പൻ ചുവടുകളുമായി തെരുവിലൂടെ ആടി പാടി ആസ്വാദക ഹൃദയങ്ങളിലേക്ക് ചേക്കേറിയിരിക്കുകയാണ് ഗായിക ഗൗരി ലക്ഷ്മി. ഇത്തവണ തൊണ്ണൂറുകളിലെ ഹിറ്റ് ഹിന്ദി ഗാനമായ 'ചോളി കെ പീച്ചേ ക്യാഹേ'.. യുടെ റിമീക്സുമായാണ് ഗൗരി ലക്ഷ്മി എത്തിയത്. പാട്ടിന്റെ വേറിട്ട ആലാപന ശൈലിയും ചുവടുകളും ഗൗരിയുടെ
ടാറ്റൂ ചെയ്തതിനെ വിഡിയോ ഗാനമായി ചിത്രീകരിച്ച് ഗായിക ഗൗരി ലക്ഷ്മി. വലതു തോളിൽ സൂര്യകാന്തിപ്പൂവിന്റെ രൂപത്തിലാണ് ഗായികയുടെ ടാറ്റൂ. ഒപ്പം പ്രിയഗാനവും പാടിയാണ് ഗൗരി പുതിയ വിഡിയോ ആസ്വാദകർക്കരികിൽ എത്തിച്ചത്. ‘ഇസ് രംഗ് ബദല്ത്തി ദുനിയാ മേ’.... എന്നു തുടങ്ങുന്ന മനോഹരമായ ഹിന്ദി ഗാനത്തിനാണ് ഗൗരി ലക്ഷ്മിയുടെ
Results 1-10