Activate your premium subscription today
ലൊസാഞ്ചലസ്∙ ഗായികയും നടിയുമായ സെലീന ഗോമസ് തന്റെ വിവാഹനിശ്ചയ മോതിരത്തിന് 1 ദശലക്ഷം ഡോളർ വില വരുമെന്ന് വിദഗ്ധർ. ഏകദേശം 8 കാരറ്റ് വരുന്ന മാർക്വിസ് കട്ട് ഡയമണ്ട് മോതിരമാണിത്. സ്വർണ്ണ പാവ് ബാൻഡിലാണ്ഈ മോതിരം സജ്ജീകരിച്ചിരിക്കുന്നത്. 32 വയസ്സുകാരിയായ സെലീന ബുധനാഴ്ച രാത്രിയാണ് കാമുകൻ ബെന്നി
ഗായികയും നടിയുമായ സെലീന ഗോമസിന്റെ വിവാഹനിശ്ചയം കഴിഞ്ഞു.
തമിഴ് പ്രേക്ഷകരെ അമ്പരപ്പിച്ച് പുരസ്കാര നിശയിൽ മഡോണ സെബാസ്റ്റ്യന്റെ തകർപ്പൻ പാട്ട്. അന്യൻ സിനിമയിലെ സൂപ്പർഹിറ്റ് ഗാനം 'കണ്ണും കണ്ണും നോക്കിയ' എന്ന ഗാനമാണ് ആരാധകർക്കായി മഡോണ ആലപിച്ചത്. താരത്തിന്റെ ആലാപനം തമിഴ് ആരാധകർക്കിടയിൽ വലിയ ചർച്ചയായി. മറഡോണ ഇത്രയും നന്നായി പാടുമോ എന്നായിരുന്നു ആരാധകരുടെ
നിറവയറുമായി വെള്ള ഗൗൺ അണിഞ്ഞ് മാലാഖയപ്പോലെ എത്തി അമലപോൾ. അഭിഷേക് ഫിലിംസിന്റെ ആദ്യ മലയാള ചിത്രവും ,സൂപ്പർ ഹിറ്റ് ചിത്രം "കൂമൻ"നു ശേഷം ജിത്തു ജോസഫ് അവതരിപ്പിക്കുന്ന ആസിഫലി നായകനായി എത്തുന്നചിത്രവുമായ " ലെവൽ ക്രോസിന്റെ ഓഡിയോ ലോഞ്ചിന് എത്തിയതായിരുന്നു താരം. ജിത്തു ജോസഫ്, സംവിധായകൻ അർഫാസ്
സംഗീത ലോകത്ത് വേറിട്ട ശബ്ദമാകുകയാണ് കോട്ടയത്ത് കുടുംബ വേരുകളുള്ള, ഓസ്ട്രേലിയയിൽ താമസമാക്കിയ ഇരുപത്തിരണ്ടു വയസ്സുകാരി ജെസി ഹില്ലെൽ. മൂന്നു വയസ്സു മുതൽ ഗാനങ്ങൾ ആലപിച്ച് തുടങ്ങിയ ജെസിയുടെ മനോഹര ശബ്ദത്തിനൊപ്പം ആത്മവിശ്വാസം കൂടി ചേർന്നപ്പോള്‍ അവൾ ആസ്വാദകരെ അദ്ഭുതപ്പെടുത്തി. മുത്തശ്ശി കേൾപ്പിച്ച്
കോങ്ങാട് (പാലക്കാട്) ∙ പ്രശസ്ത സംഗീത സംവിധായകൻ പാറശ്ശേരി പെരുന്തലക്കാട്ടു മനയ്ക്കൽ പി.കെ.കേശവൻ നമ്പൂതിരി (84) അന്തരിച്ചു. നിരവധി ഭക്തിഗാന ആൽബങ്ങളുടെ സംഗീത
തിരുവണ്ണൂരിലെ വീടിന്റെ പൂമുഖത്ത് ചിരിച്ചു ചാരിയിരുന്ന് കിളികളോടും കാറ്റിനോടും വെയിലിനോടും മഴയോടുമെല്ലാം വർത്തമാനം പറഞ്ഞാണ് കൈതപ്രം കാൽപനികതയുടെ മഹാലോകം മലയാളിയുടെ മുന്നിലേക്ക് തുറന്നിട്ടത്. ആ തൂലികത്തുമ്പ് കടലാസിലമര്‍ത്തിക്കുറിച്ച വാക്കോരോന്നും ഇന്നും ഹൃദയാന്തരാളത്തില്‍ സൂക്ഷിച്ചുവച്ചിട്ടുണ്ട് പാട്ടുപ്രേമികൾ. പ്രായത്തിന്റെ അവശതകളൊന്നും തന്റെ എഴുത്തിനെ ബാധിക്കില്ലെന്നു പറയുമ്പോൾ ഇനിയും എഴുതാനുള്ള വരികളും പ്രാസഭംഗിയുമെല്ലാം മനസ്സിൽ സ്വരുക്കൂട്ടി വച്ചിരിക്കുക തന്നെയാണെന്നു തോന്നും കേൾക്കുന്നവർക്ക്. ആരോടും പിണങ്ങാനറിയാത്ത കൈതപ്രത്തിന് യാതൊന്നിലും പരിഭവമില്ല. തന്റെ പ്രതിഭയിൽ വിശ്വസിച്ച് ആര് എപ്പോൾ വിളിച്ചാലും പാട്ടെഴുതിക്കൊടുക്കുമെന്ന് എഴുതിക്കൊതിതീരാതെ, നിറചിരിയോടെ അദ്ദേഹം പറയുന്നു. കേട്ടു മതിവരാതെ ആ വരികൾക്കായി മലയാളി കാത്തിരിക്കുന്നു. പാട്ടും പറച്ചിലുമായി കൈതപ്രം ദാമോദരൻ നമ്പൂതിരി മനോരമ ഓൺലൈനിനൊപ്പം...
Results 1-7