Activate your premium subscription today
ലോകമലയാളികൾ കാത്തിരുന്ന ബിഗ് ബജറ്റ് ചിത്രം ‘മരക്കാർ’ തിയറ്ററുകളിലെത്തിക്കഴിഞ്ഞു. ആവേശത്തോടെയും ആകാംക്ഷയോടയുമാണ് ഓരോ പ്രേക്ഷകനും ചിത്രത്തെ വരവേൽക്കുന്നത്. കഴിഞ്ഞ കുറച്ചു കാലമായി ചെറിയ തോതിലൊന്നുമല്ല മരക്കാർ ചർച്ച ചെയ്യപ്പെട്ടത്. ചിത്രത്തിലെ പാട്ടുകളും ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്.
Results 1-1