Activate your premium subscription today
ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ഗൗരി കൃഷ്ണൻ. തന്റെ യുട്യൂബ് ചാനലിലൂടെ ആരാധകരുമായി നടി വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. ഇത്തവണ പുതിയ വീടിന്റെ മുറ്റത്ത് നിന്നാണ് ഗൗരിയും വീട്ടുകാരും ആറ്റുകാൽ പൊങ്കാല ഇട്ടത്. യൂട്യൂബിൽ താരം പൊങ്കാലയുടെ വിഡിയോ പങ്കുവച്ചതോടെ പല തരത്തിലുള്ള വിമർശനങ്ങളും ഉയർന്നിരുന്നു.
ആഡംബരമില്ലാതെ വിവാഹം നടത്തണമെന്നു പറഞ്ഞിട്ട് അവസാനം സാരിയിലും മേക്കപ്പിലും ആഡംബരം കാണിച്ചല്ലോ എന്നായിരുന്നു ഒരു ആരാധികയുടെ ചോദ്യം. ‘‘ഒരുപാട് പണം കളയരുത് എന്നാണു പറഞ്ഞത്. ഒരുപാട് പണം ചെലവഴിക്കാതെ നന്നായി ഒരുങ്ങാൻ സാധിക്കുമ്പോൾ എന്തിന് അതൊഴിവാക്കണം.....
കല്യാണം കാണാൻ വന്നവരോട് മറുപടി പറയേണ്ടത് ഞങ്ങൾ ആണ്. കല്യാണദിവസം പെണ്ണ് കാര്യങ്ങൾ നോക്കുന്നു, നാണിച്ചു നിന്നില്ല, എന്നൊക്കെ പറയുന്ന കുലസ്ത്രീ ചേച്ചി മാരോടു സഹതാപം മാത്രം...
ഗൗരി നായികയായ പൗർണിത്തിങ്കൾ സീരിയലിന്റെ സംവിധായകനാണ് മനോജ് പേയാട്. തിരുവനന്തപുരം സ്വദേശിയാണ്.
നവംബർ 24ന് ആണ് ഗൗരിയുടെ വിവാഹം. സംവിധായകനായ മനോജ് പേയാട് ആണ് വരന്. ഗൗരി നായികയായ പൗർണമിത്തിങ്കൾ സീരിയലിന്റെ സംവിധായകനാണ്.
സേവ് ദ് ഡേറ്റ് പങ്കുവച്ച് സീരിയൽ താരം ഗൗരി കൃഷ്ണൻ. നവംബർ 24ന് ആണ് ഗൗരിയുടെയും സംവിധായകൻ മനോജ് പേയാടിന്റെയും വിവാഹം. പുഴക്കരയിൽ ഇരുവരും കൈകോർത്തു പിടിച്ചു നിൽക്കുന്ന ചിത്രമാണ് സേവ് ദ് ഡേറ്റിലുള്ളത്. ‘‘എന്നും കൈകൾ ഇങ്ങനെ കോർത്തു പിടിക്കാൻ ദൈവം ഞങ്ങളെ അനുഗ്രഹിക്കട്ടേ’’ എന്ന് ചിത്രത്തിനൊപ്പം ഗൗരി
ഗൗരി നായികയായി അഭിനയിച്ച പൗർണമിത്തിങ്കൾ സീരിയലിന്റെ സംവിധായകനാണ് മനോജ് പേയാട്. ഫെബ്രുവരി 11ന് ആയിരുന്നു ഇവരുടെ വിവാഹനിശ്ചയം. മനോജ് തിരുവനന്തപുരം സ്വദേശിയാണ്. കോട്ടയമാണ് ഗൗരിയുടെ സ്വദേശം.....
എന്റെ വെരിഫൈഡ് ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്. സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ട്. പേജിൽ ഏതെങ്കിലും തരത്തിലുള്ള അനാവശ്യ പോസ്റ്റുകൾ കണ്ടാൽ അതു ഞാനല്ലെന്ന് ദയവായി മനസ്സിലാക്കുക....
മഞ്ഞ പട്ടു സാരിക്കൊപ്പം പിങ്ക് ബ്ലൗസ് ആണ് പെയർ ചെയ്തത്. ട്രഡീഷനൽ ആഭരണങ്ങൾ ധരിച്ച്, മുല്ലപ്പൂ ചൂടിയാണ് താരം ഒരുങ്ങിയത്. ടിന്റു ഭദ്രൻ ആണ് മേക്കപ് ചെയ്തത്. വെള്ള ജുബ്ബയും മുണ്ടുമായിരുന്നു മനോജിന്റെ വേഷം...
പീകോക്ക് ഷെയ്ഡിലുള്ള ലെഹംഗയും മഞ്ഞ പട്ടു സാരിയുമായിരുന്നു ഗൗരിയുടെ വേഷങ്ങൾ. സ്റ്റോൺ, ബീഡ്സ് വർക്കുകളുള്ളതാണ് ലെഹംഗ. ബ്ലൗസിന്റെ പുറകുവശത്തായി ഗൗരിയുടെയും മനോജിന്റെയും പേരുകൾ എംബ്രോയ്ഡറി ചെയ്തിട്ടുണ്ട്....
Results 1-10