Activate your premium subscription today
കൊച്ചി∙ യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന ആലുവ സ്വദേശിയായ നടിയുടെ പരാതിയിൽ നടി ബീനാ ആന്റണി, നടനും ബീനയുടെ ഭർത്താവുമായ മനോജ്, നടി സ്വാസിക എന്നിവർക്കെതിരെ കേസ്. ബീനാ ആന്റണിയെ ഒന്നാം പ്രതിയാക്കിയും മനോജ് രണ്ടാം പ്രതിയാക്കിയും നടി സ്വാസിക മൂന്നാം പ്രതിയാക്കിയും നെടുമ്പാശേരി പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.
നവകേരള സദസിൽ ടിവി സീരിയൽ മേഖലയെ വിമർശിച്ച ഗായത്രി വര്‍ഷയ്ക്ക് മറുപടിയുമായി നടൻ മനോജ് കുമാർ. ഗായത്രി പറയുന്നത് പോലെയൊന്നും സീരിയലില്‍ ഇല്ലെന്നും ആ അഭിപ്രായത്തോട് യോജിക്കാന്‍ പറ്റുന്നില്ലെന്നും മനോജ് കുമാർ പറയുന്നു. ‘കഴിഞ്ഞ ദിവസം ഒരു സുഹൃത്താണ് ഗായത്രിയുടെ വിഡിയോ അയച്ച് തന്നത്. അതുകണ്ടതിന്
നവകേരള സദസിന്റെ ഭാഗമായി നടന്ന പരിപാടിയിൽ സീരിയലുകളെ പറ്റി നടി ഗായത്രി വര്‍ഷ പറഞ്ഞ കാര്യങ്ങള്‍ വൈറലായിരുന്നു. സീരിയലുകളില്‍ ഹിന്ദു കഥാപാത്രങ്ങള്‍ മാത്രമേ വരുന്നുള്ളുവെന്നും ദളിതനോ മറ്റ് മതത്തില്‍ നിന്നുള്ള കഥാപാത്രങ്ങളോ കുറഞ്ഞ് വരികയാണെന്നും നടി പറഞ്ഞിരുന്നു. ഇപ്പോഴിതാ ഗായത്രിക്ക്
അടുത്തിടെയാണ് സീരിയൽ താരം രഞ്ജുഷ ആത്മഹത്യ ചെയ്തത്. മരണത്തിന് പിന്നാലെ പല തരത്തിലുള്ള പ്രചരണങ്ങളും ഉണ്ടായിരുന്നു. എന്നാൽ, പുറത്തു വരുന്ന വാർത്തകൾ ശരിയല്ലെന്നും മരണത്തിനു മുൻപ് നടന്ന കാര്യങ്ങൾ എന്താണെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ മനോജ് കുമാർ.
ഇന്ന് പുലർച്ചെയാണ് സീരിയൽ സംവിധായകൻ ആദിത്യൻ (47) ലോകത്തോട് വിടപടറഞ്ഞത്. പ്രിയ സംവിധായകന്റെ അപ്രതീക്ഷിതമായ വിയോഗത്തിന്റെ ഞെട്ടലിലാണ് സീരിയൽ ലോകം. നിരവധി പേരാണ് ആദിത്യന് ആദരാഞ്ജലി അർപ്പിച്ചെത്തുന്നത്. ‘പ്രിയപ്പെട്ട ആദിത്യ, വിശ്വസിക്കാൻ പറ്റുന്നില്ല. വാനമ്പാടി ,സ്വാന്തനം (സീരിയൽ) സംവിധായകൻ ആദിത്യൻ
സീരിയലുകളിലൂടെ പ്രേക്ഷകർക്ക് പരിചിതയായ നടിയാണ് അപര്‍ണ നായര്‍. അടുത്തിടെയാണ് അപർണ ആത്മഹത്യ ചെയ്തത്. സീരിയൽ ലോകത്തെയാകെ ഞെട്ടിച്ച വിയോഗമായിരുന്നു അപർണയുടേത്. രണ്ടു പെൺ മക്കളാണ് അപർണയ്ക്കുള്ളത്. ഇപ്പോഴിതാ അപർണയുടെ ഒരു മകളെ ദത്തെടുക്കാൻ നടി അവന്തിക മോഹൻ ആഗ്രഹം പ്രകടിപ്പിച്ചതിനെ കുറിച്ചു
സുബി സുരേഷിന്റെ വേർപാടിൽ സിനിമാ സീരിയൽ ലോകം കണ്ണീരണിയുകയാണ്. സുബിയുടെ ഓർമകൾ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുകയാണ് സീരിയൽ താരം മനോജ് കുമാർ. സുബി അത്രമേൽ പ്രിയപ്പെട്ടവളാണെന്നും എന്നും മനസ്സിൽ സുബി ജീവനോടെ തന്നെയിരിക്കുമെന്നുമാണ് മനോജിന്റെ പോസ്റ്റ്. സുജിയെ ജീവനുതുല്യം സ്നേഹിക്കുന്ന അമ്മയ്ക്ക് ഇത്
മനു എന്തിനാണ് അത്തരം ടൈറ്റിൽ ഇട്ടതെന്ന്’ ബീന ചോദിച്ചു. നിരവധി മോശം കമന്റുകൾ വന്നു. പ്രേക്ഷകർ ഞങ്ങളെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് മനസ്സിലാക്കിയ സന്ദർഭമാണിതെന്നും എല്ലാവർക്കും നല്ലതുമാത്രം വരട്ടേയെന്നും മനോജ് പറഞ്ഞു....
2003 ൽ ആണ് മനോജും ബീനയും വിവാഹിതരായത്. ദാമ്പത്യം 19 വർഷം പിന്നിട്ടതിന്റെ സന്തോഷം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ മനോജ് പങ്കുവച്ചിരുന്നു.....
ന്നും പരസ്പരം അതേ പ്രണയം തന്നെ കിനിയുന്നു. കൊച്ചു കൊച്ചു പിണക്കങ്ങളും വലിയ വലിയ ഇണക്കങ്ങളുമായി ഞങ്ങളുടെ കൊച്ചു കുടുംബം സന്തോഷത്തോടെ മുന്നേറുന്നു.. എനിക്ക് അവളും അവൾക്ക് ഞാനും മാത്രം ഇണയായി സന്തോഷത്തോടെ, നിർവൃതിയോടെ ജീവിക്കുന്നു...
Results 1-10 of 16