Activate your premium subscription today
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് പ്രകൃതി എന്ന അനുശ്രീ. അടുത്തിടെയാണ് താരം വിവാഹിതയായത്. ക്യാമറാമാൻ വിഷ്ണു സന്തോഷാണ് വരൻ. ദീർഘകാലത്തെ പ്രണയത്തെത്തുടർന്ന്, തൃശൂർ ആവണങ്ങാട്ട് ക്ഷേത്രത്തിൽ വച്ച്, അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ ലളിതമായായിരുന്നു വിവാഹം. ‘എന്റെ മാതാവ്’ എന്ന
Results 1-1