Activate your premium subscription today
കൊല്ലം സുധിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും വിറ്റ് കാശാക്കുന്നുവെന്ന ആരോപണങ്ങളിൽ പ്രതികരണവുമായി ടെലിവിഷൻ അവതാരക ലക്ഷ്മി നക്ഷത്ര. എന്തു നല്ലത് ചെയ്താലും അതിനെ മോശമായി പറയാൻ ഒരുപാട് ആളുകളുണ്ടെന്നും മനഃസാക്ഷിക്കു ശരിയെന്നു തോന്നുന്ന കാര്യങ്ങളാണ് താൻ ചെയ്യുന്നതെന്നും ലക്ഷ്മി നക്ഷത്ര പറയുന്നു. സാജു
ടെലിവിഷൻ ഷോയിൽ അതിഥിയായി ക്ഷണിക്കപ്പെട്ടപ്പോൾ നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയ നടി മറീന മൈക്കിളിനെതിരെ സൈബറാക്രമണം. താനാണ് അതിഥിയെങ്കിൽ ആ ഷോ അവതരിപ്പിക്കില്ലെന്നു പറഞ്ഞ് അവതാരക പിൻവാങ്ങിയെന്നാണ് മറീന വെളിപ്പെടുത്തിയത്.അവതാരകയുടെ പേരു പരാമർശിക്കാതെയായിരുന്നു മറീനയുടെ തുറന്നു പറച്ചിൽ. താരം പറഞ്ഞത്
പ്രശസ്ത തമിഴ് സീരിയൽ നടൻ യുവൻരാജ് നേത്രൻ അന്തരിച്ചു. അർബുദ ബാധയെത്തുടർന്ന് കഴിഞ്ഞ കുറച്ച് മാസങ്ങളായി മാസമായി ചികിത്സയിലായിരുന്നു. തമിഴിൽ ഹിറ്റായ നിരവധി ജനപ്രിയ സീരിയലുകളിൽ യുവൻരാജ് പ്രധാന വേഷത്തിലെത്തിയിരുന്നു. ബാലതാരമായാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. 25 വർഷത്തോളമായി അഭിനയരംഗത്ത്
മകളുടെ നൂലുകെട്ടും പേരിടലും ആഘോഷമാക്കി മാളവിക കൃഷ്ണദാസും തേജസ് ജ്യോതിയും. റുത്വി തേജസ് എന്നാണ് മകളുടെ പേര്. നവംബറിലായിരുന്നു ഇരുവർക്കും കുഞ്ഞ് ജനിക്കുന്നത്. മഴവിൽ മനോരമയുടെ റിയാലിറ്റി ഷോയിലൂടെ മിനിസ്ക്രീനിലെത്തി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നർത്തകിയും അഭിനേത്രിയുമാണ് മാളവിക കൃഷ്ണദാസ്. നായിക
ഫ്ളാറ്റ് തട്ടിപ്പ് കേസില്‍ കണ്ടുകെട്ടി എന്ന് പറയുന്ന സ്വത്തുക്കള്‍ തന്റേതല്ലെന്ന് നടി ധന്യ മേരി വര്‍ഗീസ്. തട്ടിപ്പു കേസിൽ ഉൾപ്പെട്ടിട്ടുള്ള സാംസണ് സണ്‍സ് ബില്‍ഡേഴ്സ് ആന്‍ഡ് ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഡയറക്ടര്‍, ഓഹരിയുടമ, അല്ലെങ്കില്‍ ഏതെങ്കിലും രേഖകളില്‍ ഒപ്പിടാന്‍
ഇവിടെ നടക്കുന്ന ചീഞ്ഞ രാഷ്ട്രീയക്കളികളേക്കാൾ എത്രയോ ഭേദമാണ് സീരിയലുകളെന്ന് നടി സീമ ജി. നായർ. കഴിഞ്ഞ കുറെ ദിവസമായി സീരിയലിന്റെ പേരിൽ കുറച്ചു വിഷയങ്ങൾ വന്നുകൊണ്ടേയിരിക്കുന്നുവെന്നും സീരിയൽ ആണ് കേരളത്തിലെ ഏറ്റവും വലിയ പ്രശ്നം ..സീരിയൽ കാരണം ഇവിടെ എന്തൊക്കെയോ സംഭവിക്കുന്നു എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ
നടനും മോഡലുമായ ഷിയാസ് കരീം വിവാഹിതനായി. ദീര്‍ഘകാല സുഹൃത്തായ ദര്‍ഫയാണ് വധു. എമിറേറ്റ്സ് എൻബിഡിയിൽ ജോലി ചെയ്യുകയാണ് ദർഫ. സിനിമ-ടെലിവിഷന്‍ താരങ്ങളുടെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാനിധ്യത്തിലായിരുന്നു ഇരുവരുടെയും വിവാഹം. ബിഗ് ബോസ് റിയാലിറ്റി ഷോയിൽ നിന്നും പുറത്തിറങ്ങിയ സമയത്ത് പെണ്ണു
എയർപോർട്ടിൽ സിഐഎസ്എഫ് ഓഫിസറോട് തട്ടിക്കയറിയതിനു പിന്നിലെ യഥാർഥ കാരണം വെളിപ്പെടുത്തി മഞ്ജു പത്രോസ്. തായ്ലൻഡ് യാത്രയ്ക്കിടെയാണ് ബാഗേജ് ചെക്കിങ്ങിനിടയിൽ ഓഫിസറുമായി വാക്കുതർക്കം ഉണ്ടായത്. ബ്ലാക്കീസ് എന്ന തന്റെ യുട്യൂബ് ചാനലിലൂടെയാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്. ഈയടുത്ത് നടത്തിയ സർജറിയുടെ
യൂട്യൂബ് വ്ലോഗിങ് നിർത്തുന്നുവെന്ന് അറിയിച്ച് നടി മഞ്ജു പത്രോസും സിമി സാബുവും. ബിസിനസിന്റെയും അഭിനയത്തിന്റെയും കാര്യത്തിൽ തിരക്കായി പോയതുകൊണ്ട് വ്ലോഗിങിനായി സമയം കിട്ടുന്നില്ലെന്നും പ്രത്യേകിച്ചൊരു ലാഭവും ഇതിൽ നിന്നുണ്ടായിട്ടില്ലെന്നും മഞ്ജുവും സിമിയും പറയുന്നു. ‘‘വ്ലോഗ് നിർത്താൻ ഞങ്ങൾക്ക്
ഷൈൻ ടോം ചാക്കോയെ മുമ്പിലിരുത്തി ഗംഭീര മിമിക്രിയുമായി ഒരു ചിരി ഇരു ചിരി ബംബർ ചിരി താരങ്ങളായ എവിനും കെവിനും. ജോഡീശ്വരനില് അതിഥിയായി ടിന് ടോം എന്ന നടൻ എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് രസകരമായ സ്കിറ്റിൽ എവിനും കെവിനും ഉൾപ്പെടുത്തിയിരുന്നത്. ഒരു അന്വേഷണത്തിന്റെ തുടക്കം എന്ന സിനിമയുടെ
Results 1-10 of 156