Activate your premium subscription today
സുചിത്രയുടെ നിഷ്കളങ്കമായ മറുപടി കേട്ട് റിമിക്ക് ചിരിയടക്കാനായില്ല. ഓമന മൃഗങ്ങളാണ് തന്റെ ലോകമെന്ന് സുചിത്ര നേരത്തെ തന്നെ പറഞ്ഞിരുന്നു. താൻ വിവാഹം കഴിക്കുന്ന ആള്‍ക്കും അവയെ സ്നേഹിക്കാൻ സാധിക്കണമെന്നാണ് സുചിത്ര ഇതിലൂടെ ഉദ്ദേശിച്ചത്....
Results 1-1