Activate your premium subscription today
അടുത്തിടെ വൻതോതിൽ വിമര്ശനങ്ങളേറ്റുവാങ്ങിയ കങ്കുവ സിനിമയ്ക്കെതിരെ നെഗറ്റീവ് റിവ്യൂ എഴുതിയവരെ നിശിതമായി വിമർശിച്ച് നടിയും സൂര്യയുടെ ഭാര്യയുമായ ജ്യോതിക. കങ്കുവ ഒരു സമാനതകളില്ലാത്ത സിനിമാറ്റിക് അനുഭവമാണെന്ന് ചിത്രത്തിൻ്റെ ടീമിനെ പ്രശംസിച്ചുകൊണ്ട് ജ്യോതിക പറഞ്ഞു. താൻ സൂര്യയുടെ ഭാര്യ എന്ന നിലയിലല്ല
‘കങ്കുവ’ സിനിമ കണ്ടിറങ്ങിയ എല്ലാവരും ഒരു പോലെ വിമർശിച്ചത് ചിത്രത്തിന്റെ സൗണ്ട് മിക്സിങ്ങിനെയായിരുന്നു. തിയറ്ററിലിരുന്ന് സിനിമ കണ്ടവർക്ക് തലവേദനയുണ്ടാക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ ശബ്ദലേഖനമെന്ന് സമൂഹമാധ്യമങ്ങളിലുൾപ്പടെ വിമർശനമുയർന്നു. 105 ഡെസിബെലിനു മുകളിലാണ് സിനിമയുടെ ശബ്ദമെന്ന് കാണിക്കുന്ന
സൂര്യ നായകനായ ‘കങ്കുവ’ സിനിമയുടെ സ്നീക്ക് പീക്ക് പുറത്തിറക്കി അണിയറക്കാർ. ചിത്രത്തിലെ ഒരു പ്രധാന രംഗത്തിന്റെ ഒരു മിനിറ്റ് വിഡിയോയാണ് അണിയറക്കാർ റിലീസ് ചെയ്തത്. അതേസമയം തിയറ്ററുകളിൽ സമ്മിശ്ര പ്രതികരണവുമായി ചിത്രം മുന്നേറുകയാണ്. ബോളിവുഡ് താരം ബോബി ഡിയോള് വില്ലനായ ചിത്രത്തിലെ നായിക ദിഷാ പഠാനിയാണ്.
‘കങ്കുവ’ സിനിമയുടെ അമിത ശബ്ദവുമായി ബന്ധപ്പെട്ട വിമർശനത്തിൽ നടപടിയുമായി നിർമാതാവ് ജ്ഞാനവേൽ രാജ. തിയറ്ററുകളിൽ സിനിമയുടെ വോളിയം (ശബ്ദം) മൈനസ് രണ്ട് ആയി കുറയ്ക്കാൻ വിതരണക്കാർക്ക് നിർദേശം നൽകിയതായാണ് റിപ്പോർട്ട്. നവംബർ 15 വൈകിട്ടോടെയോ 16നോ പ്രശ്നം പൂർണമായും പരിഹരിക്കാനാണ് ശ്രമം. സിനിമയുടെ സൗണ്ട്
സൂര്യയെ നായകനാക്കി ശിവ സംവിധാനം ചെയ്ത ‘കങ്കുവ’ സിനിമയ്ക്ക് മോശം പ്രതികരണമാണ് തിയറ്ററുകളിൽ നിന്നും ലഭിക്കുന്നത്. സിനിമയിൽ ആകെ സൂര്യയുടെ അലർച്ച മാത്രമാണ് ഉള്ളതെന്നും ചിത്രം പൂർത്തിയാകുമ്പോൾ തല വേദനിക്കുമെന്നുമാണ് പ്രേക്ഷക പ്രതികരണങ്ങൾ. സിനിമയുടെ സൗണ്ട് ക്വാളിറ്റുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള
സൂര്യ നായകനായ ബ്രഹ്മാണ്ഡ ചിത്രം കങ്കുവ സംവിധാനം ചെയ്തിരിക്കുന്നത് തന്റെ സഹോദരനാണെന്നു വെളിപ്പെടുത്തി നടൻ ബാല. നടൻ സൂര്യയ്ക്കും കാർത്തിക്കും ഒപ്പമെടുത്ത ബാല്യകാല ചിത്രവും ആരാധകർക്കായി ബാല പങ്കുവച്ചു. വളരെ അമൂല്യമായ ഒരു ഫോട്ടോ കാണിക്കാം എന്ന ആമുഖത്തോടെയാണ് ബാലയും സഹോദരൻ ശിവയും സൂര്യയ്ക്കും
Results 1-6 of 9