Activate your premium subscription today
നിവിൻ പോളി ചിത്രം പടവെട്ടിന് നെറ്റ്ഫ്ലിക്സില്‍ മികച്ച പ്രതികരണം. നവംബർ 26നാണ് ചിത്രം ഒടിടി റിലീസിനെത്തിയത്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക് പ്രേക്ഷകരിൽ നിന്നും ഗംഭീര പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നത്. പിറന്ന മണ്ണിൽ ജീവിക്കാനായി മനുഷ്യൻ നടത്തുന്ന അതിജീവത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ലിജു
പടവെട്ടിന്റെ സംവിധായകൻ ലിജു കൃഷ്ണയ്ക്കെതിരെ ഡബ്ല്യുസിസി നടത്തിയ പ്രസ്താവനയെ നിശിതമായി വിമർശിച്ച് പടവെട്ടിന്റെ അണിയറപ്രവർത്തകർ. ഗീതു മോഹൻദാസിനെതിരെ ലിജു വെളിപ്പെടുത്തിയ കാര്യങ്ങൾ വാസ്തവവിരുദ്ധമാണെന്ന് എന്തടിസ്ഥാനത്തിലാണ് പറഞ്ഞതെന്ന് ഡബ്ല്യുസിസി വ്യക്തമാക്കണം. പടവെട്ടിന്റെ അണിയറപ്രവർത്തകരോട് ചർച്ച
ലൈംഗികപീഡന ആരോപണം ഉയർന്ന പടവെട്ട് സിനിമയുടെ സംവിധായകൻ ലിജു കൃഷ്ണയ്ക്ക് ഐക്യദാർഢ്യവുമായി ചലച്ചിത്ര പ്രവർത്തക രഞ്ജിനി അച്യുതൻ. ഇതേ സിനിമയുടെ സബ് ടൈറ്റിൽ, സ്ക്രിപ്റ്റ് പരിഭാഷണ ജോലികൾ നിർവഹിച്ച രഞ്ജിനി, താനും ഭർത്താവ് ഗോവിന്ദ് വസന്തയും (പടവെട്ട് സംഗീത സംവിധായകൻ) നേരിൽക്കണ്ടും അറിഞ്ഞതുമായ കാര്യങ്ങളാണ്
പടവെട്ട് എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ തെങ്ങിൽ കയറി സ്വയം കരിക്കിട്ട് കുടിച്ച ആളാണ് നടി രമ്യ സുരേഷ്. കോലോത്ത് വീട്ടിലെ രവിയുടെ ചിറ്റയായ പുഷ്പയായി രമ്യ സുരേഷ് മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവച്ചതും. കുട്ടൻ പിള്ളയുടെ ശിവരാത്രിയിലൂടെ അഭിനയരംഗത്തെത്തി ചെറിയ ചെറിയ വേഷങ്ങൾ ചെയ്ത് കഴിവ് തെളിയിച്ച താരം
കണ്ണൂര്‍ സ്വദേശിയായ ലിജു കൃഷ്ണയ്ക്ക് ആദ്യ സിനിമ തിയറ്ററില്‍ എത്തിക്കാന്‍ വേണ്ടിവന്നത് നിരന്തര പ്രതിസന്ധികളുടെയും പോരാട്ടത്തിന്റെയും ‘പടവെട്ട്’ തന്നെ ആയിരുന്നു. ചെന്നൈയിലെ ഐ കാറ്റ് കോളജില്‍ നിന്ന് ഡിജിറ്റല്‍ ഫിലിം മേക്കിങില്‍ പ്രാവീണ്യവും തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് തിയറ്റര്‍ വിഭാഗത്തില്‍
പടവെട്ട് സിനിമയുടെ വിജയാഘോഷം കൊല്ലം പാരിപ്പള്ളി രേവതി തിയറ്ററിൽ നടന്നു. നിവിൻ പോളി, ഷമ്മി തിലകൻ, രമ്യ സുരേഷ്, സംവിധായകൻ ലിജു കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. ചിത്രത്തിന്റെ വിജയാഘോഷത്തിൽ പങ്കെടുക്കാനും ഇഷ്ടതാരത്തെ കാണാനും നൂറു കണക്കിന് ആരാധകരാണ് എത്തിച്ചേർന്നത്. ചിത്രത്തെ വിജയമാക്കിയ ആരാധകരോട്
നിവിൻ പോളി നായകനായ പടവെട്ട് രണ്ടാം ദിനം മികച്ച കലക്ഷനോടെ മുന്നേറുന്നു. ആദ്യ ദിനത്തേക്കാൾ കൂടുതൽ ബുക്കിങ് ആണ് ശനിയാഴ്ച ചിത്രത്തിന് ലഭിച്ചത്. 20 കോടിക്ക് മുകളിൽ പ്രീ റിലീസ് ബിസിനസ്സ് കൂടി നടന്ന ചിത്രം രണ്ടാം ദിവസം തന്നെ സൂപ്പർ ഹിറ്റിലേക്ക് കുതിക്കുകയാണ്. ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയിരുന്നു. ഓവർസീസ് അവകാശവും വലിയ തുകയ്ക്കാണ് വിറ്റു പോയത്. 12 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്.
അസുരൻ, കർണ്ണൻ, കത്തി തുടങ്ങിയ തമിഴ് സിനിമകൾ കർഷകന്റെയും ഗ്രാമീണ ജീവിതങ്ങളുടെയും നേർചിത്രം വരച്ചുകാട്ടി രാഷ്ട്രീയം കൂടി ചർച്ച ചെയ്തു വിജയിച്ചവയാണ്. മലയാളിയും ഈ സിനിമകൾ എല്ലാം രണ്ടുകയ്യും നീട്ടി സ്വീകരിച്ചതുമാണ്. ആ ഗണത്തിലേക്ക് മലയാളത്തിൽ നിന്നും വരുന്ന ചിത്രമാണ് നിവിൻ പോളിയുടെ പടവെട്ട്. മേൽപറഞ്ഞ
നടി ഗീതു മോഹൻദാസിനും സിനിമയിലെ വനിത സംഘടനയുമായ ഡബ്ല്യുസിസിക്കുമെതിരെ പരാതിയുമായി പടവെട്ട് സിനിമയുടെ സംവിധായകൻ ലിജു കൃഷ്ണ. ഗീതു മോഹൻദാസ് തന്നെ മാനസികമായി വേട്ടയാടുകയാണെന്നാണ് പരാതിയിലെ പ്രധാന ആരോപണം. പടവെട്ട് സിനിമക്കെതിരെ ഗീതു മോഹൻദാസ് നിരന്തരം മോശം പ്രചാരണം നടത്തി. തനിക്കെതിരെ ഉണ്ടായ
‘‘നമുക്ക് സ്വന്തമായി പദ്ധതി ഇല്ലെങ്കിൽ പലരും നമ്മെ അവരുടെ പദ്ധതിയുടെ ഭാഗമാക്കി മാറ്റും’’. ലിജു കൃഷ്ണ ആദ്യമായി സംവിധാനം ചെയ്ത പടവെട്ട് എന്ന ചിത്രം പൊരുതി ജയിച്ചവന്റെ കഥയാണ്. തോറ്റുപോയി എന്ന് കരുതുന്നിടത്തുനിന്ന് ജീവിതം തിരിച്ചു പിടിച്ചു മുന്നേറിയവന്റെ കഥ. ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് വലിയ
Results 1-10 of 17