Activate your premium subscription today
യുഎസും കാനഡയും ഉൾപ്പെടുന്ന വടക്കൻ അമേരിക്കയിൽ കാണപ്പെടുന്നതായി പറയുന്ന ബിഗ്ഫൂട്ട് എന്ന സാങ്കൽപിക ജീവികളെക്കുറിച്ച് പുതിയ പഠനവുമായി ശാസ്ത്രജ്ഞർ. ഇവ ഒരു പക്ഷേ അമേരിക്കയിൽ വ്യാപകമായി കാണപ്പെടുന്ന കരിങ്കരടികൾ (ബ്ലാക്ക് ബെയർ) ആകാമെന്നാണ് ശാസ്ത്രജ്ഞർ മുന്നോട്ടുവയ്ക്കുന്ന സാധ്യത. ഉർസുസ് അമേരിക്കാനസ്
Results 1-1