Activate your premium subscription today
കാലങ്ങൾക്ക് മുൻപ് കൃത്യമായി പറഞ്ഞാൽ 7.2 കോടി വർഷം മുൻപ് ശാന്തസമുദ്രത്തിൽ ഒരു ഭീകരൻ ജീവിയുണ്ടായിരുന്നു. അസാമാന്യ വലുപ്പമുണ്ടായിരുന്ന ഈ ജീവിക്ക് ബ്ലൂ ഡ്രാഗൺ എന്നാണു ശാസ്ത്രജ്ഞർ പേര് നൽകിയിരിക്കുന്നത്. ജാപ്പനീസ് ഭാഷയിൽ ഇതിനെ വാകയാമ സോര്യൂ എന്നാണ് ശാസ്ത്രജ്ഞർ പേര് നൽകിയിരിക്കുന്നത്.
തരിശായി കിടന്ന പാറപ്പുറങ്ങളിൽ ഡ്രാഗൺ ഫ്രൂട്സ് വിളയിച്ച് നേട്ടം കൊയ്യുകയാണ് അത്തിക്കയം കരീക്കുന്നേൽ കെ.എസ്.ജോസഫ്. ജില്ലയിൽ ഏറ്റവും കൂടുതൽ ഡ്രാഗൺ ഫ്രൂട്സ് കൃഷി ചെയ്തിട്ടുള്ള കർഷകനാണ് അദ്ദേഹം. ഫെഡറൽ ബാങ്ക് മാനേജരായിരുന്നു ജോസഫ്. വിരമിച്ചു കഴിഞ്ഞപ്പോഴാണ് ഡ്രാഗൺ ഫ്രൂട്സ് കൃഷിയിലേക്ക് തിരിഞ്ഞത്. ആദ്യം
ഓസ്ട്രേലിയയുടെ കിഴക്കൻ കടൽത്തീരത്തടിഞ്ഞ വിചിത്ര കടൽജീവികളുടെ ദൃശ്യം കൗതുകമാകുന്നു. അന്യഗ്രഹ ജീവികളെപ്പോലെ തോന്നിക്കുന്ന ബ്ലൂ ഡ്രാഗൺ, ചത്താലും ആളെക്കൊല്ലാൻ ശേഷിയുള്ള ബ്ലൂബോട്ടിലുകൾ, ബ്ലൂ ബട്ടനുകൾ, വയലറ്റ് സ്നെയ്ൽ എന്നറിയപ്പെടുന്ന ഒച്ചുകൾ എന്നിവയാണ് കൂട്ടത്തോടെ തീരത്തടിഞ്ഞത്. മറൈൻ ബയോളജി വിദ്യാർഥിയായ
ഓസ്ട്രേലിയയുടെ കിഴക്കൻ കടൽത്തീരങ്ങളിൽ ചത്തടിഞ്ഞത് നൂറ്കണക്കിന് വിചിത്രജീവികൾ. അന്യഗ്രഹ ജീവികളെപ്പോലെ തോന്നിക്കുന്ന ഇവ ബ്ലൂ ഡ്രാഗൺ എന്നറിയപ്പെടുന്ന കടൽ ജീവികളാണെന്ന് മറൈൻ ബയോളജി വിദ്യാർഥിയായ ലോറൻസ് സ്കീലെ വ്യക്തമാക്കി. ശക്തമായ വടക്കുകിഴക്കൻ കാറ്റും വേലിയേറ്റവുമാകാം ഇവയെ കടൽത്തീരത്തെത്തിച്ചതെന്നാണ്
Results 1-4