Activate your premium subscription today
കൊല്ലം ∙ ജില്ലയിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെ (സാധാരണ താപനിലയെക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ) ഉയരാൻ സാധ്യതയുള്ളതിനാൽ കേന്ദ്രകാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് മുന്നറിയിപ്പ് നൽകി. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം മലയോര മേഖലകളിലൊഴികെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക്
കൊല്ലം ∙ ചുട്ടുപൊള്ളുന്ന വെയിലിൽ തൊണ്ട നനയ്ക്കാൻ പോലും വെള്ളം കിട്ടാതെ ആശ്രാമത്തെ ജനങ്ങൾ 5 ദിവസമായി ദുരിതത്തിൽ. മുനിസിപ്പൽ കോളനി, ചേക്കോട്ട് ജംക്ഷൻ, എവൈകെ ജംക്ഷൻ, അറയ്ക്കൽ, നായേഴ്സ് ആശുപത്രി എന്നിവിടങ്ങളിലാണു ശുദ്ധജലത്തിനായി ജനം നെട്ടോട്ടമോടുന്നത്. വീട്ടാവശ്യങ്ങൾക്കു കടകളിൽ പോയി കുപ്പി വെള്ളം
ശൂരനാട് ∙ ശുദ്ധജലക്ഷാമം രൂക്ഷമായ ശൂരനാട് തെക്ക് പതാരം മേഖലയിൽ തദ്ദേശ സ്ഥാപനങ്ങൾക്കും സർക്കാർ വകുപ്പുകൾക്കും എതിരെ പ്രതിഷേധം ശക്തമാകുന്നു. കത്തുന്ന വേനലിൽ ജനങ്ങൾക്ക് ആശ്വാസമാകുമെന്നു കരുതിയ കല്ലട പദ്ധതി കനാൽ ശൃംഖലയിൽ ഇതുവരെ വെള്ളം എത്തിക്കാനായില്ല.കനാലിന്റെ വശങ്ങളിലെ ചോർച്ച പരിഹരിച്ച് ജലവിതരണം
കരുനാഗപ്പള്ളി ∙ മാർക്കറ്റിന്റെ ഭാഗം മുതൽ കിഴക്കോട്ട് ആലുംമുക്ക് വരെയും ചുറ്റുമുള്ള പ്രദേശങ്ങളിലും വോൾട്ടേജ് ക്ഷാമം രൂക്ഷമാകുന്നു. മിക്ക ദിവസങ്ങളിലും പകൽ സമയങ്ങളിലും രാത്രിയിലും ഒരുപോലെ വോൾട്ടേജ് ഇല്ലാത്ത അവസ്ഥയിലാണ്. ചെറിയൊരു മഴ പെയ്യുകയോ കാറ്റു വീശുകയോ ചെയ്താൽ വൈദ്യുതി പോകുന്ന അവസ്ഥയാണിവിടെ.
അറയ്ക്കൽ ∙ ഇടമുളയ്ക്കൽ പഞ്ചായത്തിലെ അറയ്ക്കൽ വില്ലേജിൽ ഉൾപ്പെട്ട ഭാഗങ്ങളിൽ ശുദ്ധജല ക്ഷാമം രൂക്ഷമായതു പ്രദേശവാസികളെ ദുരിതത്തിലാക്കുന്നതായി പരാതി. ദൈനംദിന ആവശ്യങ്ങൾക്കു പോലും ദൂരെ സ്ഥലങ്ങളിൽ നിന്നും തലച്ചുമടായി ശുദ്ധജലം കൊണ്ടു വരേണ്ട സ്ഥിതിയാണ്. തടിക്കാട്. കൈതക്കെട്ട്. ഇടയം, പൊടിയാട്ടുവിള, അറയ്ക്കൽ
കൊല്ലം ∙ ജില്ലയിൽ കൊടുംചൂടിൽ ഇതുവരെ 400 ലേറെ കന്നുകാലികൾക്ക് ജീവൻ നഷ്ടമായതായി മൃഗസംരക്ഷണ വകുപ്പിന്റെ കണക്ക്. 38 കറവപ്പശുക്കൾ, 2 കിടാരികൾ, 2 എരുമക്കിടാങ്ങൾ, ഒരു ആട് ഉൾപ്പെടെയാണിത്. ജില്ലയിൽ പ്രതിദിന പാൽ ഉൽപാദനം 30000 ലീറ്റർ കുറഞ്ഞു. ചൂട് കനത്തതോടെ കാലികളും പക്ഷികളും കൂട്ട മരണത്തിലേക്ക്
കൊല്ലം ∙ കടുത്ത ചൂട് ജില്ലയിൽ കുടിവെള്ളത്തെയും ബാധിക്കുന്നു. പല മേഖലകളെയും കനത്ത വെയിൽ വരണ്ട സ്ഥിതിയിലേക്ക് എത്തിച്ചു കഴിഞ്ഞു. കൊല്ലം നഗരമേഖലയിൽ ഭൂഗർഭജലത്തിന്റെ അളവ് വളരെയധികം കുറഞ്ഞതിനാൽ വെള്ളത്തിന് പലരും പ്രതിസന്ധി നേരിടുകയാണ്. ഹോട്ടലുകൾ അടക്കമുള്ള കച്ചവട സ്ഥാപനങ്ങളെയും ഇതു ബാധിക്കുന്നു. എങ്കിലും
കൊല്ലം ∙ കടുത്ത ചൂടിൽ ഉരുകുകയാണ് ജില്ല. പകൽ പുറത്തേക്ക് ഇറങ്ങാൻ സാധിക്കാത്ത വിധം ജില്ലയിൽ ദിവസവും താപനില ക്രമാതീതമായി ഉയരുകയാണ്. ഉഷ്ണ തരംഗ സാധ്യതാ മുന്നറിയിപ്പ് ജില്ലയിൽ തുടരും. രാത്രിയിൽ പോലും താപനിലയിൽ മാറ്റം വരാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. 38.6 ഡിഗ്രിയാണ് ഇന്നലെ ജില്ലയിൽ രേഖപ്പെടുത്തിയത്.
കൊല്ലം∙ ജില്ലയിൽ കാലാവസ്ഥ മുന്നറിയിപ്പ് പ്രകാരം ഉഷ്ണതരംഗം തുടരുമെന്നും അതീവജാഗ്രത വേണമെന്നും ജില്ല ദുരന്തനിവാരണ അതോറിറ്റി അധ്യക്ഷനായ കലക്ടർ എൻ. ദേവിദാസ് മുന്നറിയിപ്പ് നൽകി. നാളെ വരെ താപനില 40 ഡിഗ്രിയിൽ തുടരുമെന്നാണ് സാധ്യത. പൊതുജനങ്ങൾ പകൽ സമയത്ത് അതീവ ജാഗ്രത പുലർത്തണം. അഞ്ചൽ, തെന്മല
കൊല്ലം ∙ അന്തരീക്ഷ താപനില കുതിച്ചുയർന്ന് 40 ഡിഗ്രി വരെയെത്തിയ പശ്ചാത്തലത്തിൽ എല്ലാവരും അതീവജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധ്യക്ഷനായ കലക്ടർ എൻ.ദേവിദാസ്. സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യതയുള്ളതിനാൽ നിർദേശങ്ങൾ പാലിക്കണമെന്നും
Results 1-10 of 35