Activate your premium subscription today
പാലക്കാട് ∙ അത്യുഷ്ണത്തിനും ഉഷ്ണതരംഗത്തിനും ശേഷം വൈകി പെയ്തുതുടങ്ങിയ വേനൽമഴ നാലു ജില്ലകളിൽ സാധാരണ ഈ കാലയളവിൽ ലഭിക്കേണ്ടതിലും 60% കുറവ്.ഐഎംഡി (കാലാവസ്ഥാ നിരീക്ഷണവകുപ്പ്) കണക്കനുസരിച്ചു കോട്ടയത്ത് ഈ കാലയളവിൽ കിട്ടേണ്ട 280.4 മില്ലിമീറ്ററിൽ 239.4 മില്ലിമീറ്റർ മഴ പെയ്തു. എന്നാൽ, കണ്ണൂർ 64, കാസർകോട്
തൃത്താല ∙ വടക്കും പടിഞ്ഞാറും തൂതപ്പുഴ, തെക്ക് ഭാരതപ്പുഴ... എന്നിട്ടും പരുതൂർ പഞ്ചായത്തുകാർ ശുദ്ധജലം കിട്ടാതെ വലയുന്നു.ജലസ്രോതസ്സുകൾ വറ്റിയതോടെയാണ് പരുതൂരിൽ ശുദ്ധജല ക്ഷാമം രൂക്ഷമായത്. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ കിണറുകളിൽ വെള്ളം താഴ്ന്ന അവസ്ഥയിലാണ്.പഞ്ചായത്തിലെ ചെറുകിട ശുദ്ധജല പദ്ധതികളിലെല്ലാം
മണ്ണാർക്കാട്∙ കടുത്ത വേനലിൽ ആനമൂളിയിൽ നാലായിരം കമുങ്ങുകളും തെങ്ങും ഉൾപ്പെടെ വ്യാപകമായി കൃഷി ഉണങ്ങി. ആനമൂളി മൈനർ ഇറിഗേഷനു താഴെയുള്ള കൃഷികളാണ് ഉണങ്ങി നശിച്ചത്.ലക്ഷങ്ങളുടെ നഷ്ടമാമുണ്ടായതെന്ന് കർഷകർ. കമുക്, തെങ്ങ്, ജാതി. ഗ്രാമ്പു ഉൾപ്പെടെയുള്ള ദീർഘകാല വിളകളും ആയിരക്കണക്കിനു വാഴകളുമാണ് ഉണങ്ങിക്കരിഞ്ഞത്.
പാലക്കാട് ∙ ഉഷ്ണ തരംഗവും തുടർച്ചയായ അത്യുഷ്ണവും ഉണ്ടാക്കിയ പ്രത്യാഘാതവും വരൾച്ചയുടെ സ്വഭാവവും പ്രശ്നങ്ങളും സംബന്ധിച്ചു സംയുക്ത സർവേ ആരംഭിച്ചു. കോഴിക്കോട് കേന്ദ്രമായുള്ള ജലവിഭവ വിനിമയ പഠനകേന്ദ്രം (സിഡബ്ല്യുയുആർഡിഎം), കോട്ടയത്തെ കാലാവസ്ഥ വ്യതിയാന പഠനകേന്ദ്രം (ഐസിസിഎസ്) ,പീച്ചി ഫോറസ്റ്റ്
പാലക്കാട് ∙ കടുത്ത വേനലും വരൾച്ചയും മൂലം പാലക്കാട് ജില്ലയിൽ 32.46 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി കൃഷിനാശം വിലയിരുത്താൻ രൂപീകരിച്ച ദൗത്യസംഘത്തിന്റെ പഠന റിപ്പോർട്ട്. 3234 ഹെക്ടർ പ്രദേശത്തു വേനൽ ബാധിച്ചു. 4049 കർഷകർ കാർഷികനാശം മൂലമുള്ള ദുരിതം അനുഭവിക്കുന്നു. ജലക്ഷാമവും , കനത്തവെയിലും ഇപ്പോഴും
ഈറോഡ് ∙ ജില്ലയിലെ പ്രധാന ജലസ്രോതസ്സായ ഭവാനി സാഗർ ഡാം വരൾച്ചയെത്തുടർന്നു വറ്റി. ഇതോടെ ഡാമിന്റെ മധ്യഭാഗത്തുണ്ടായിരുന്ന ഏതാണ്ട് 750 വർഷം പഴക്കമുള്ള മാധവപെരുമാൾ ക്ഷേത്രം ദൃശ്യമായി. ഭവാനി സാഗർ ഡാം നിൽക്കുന്ന സ്ഥലത്ത് 1000 വർഷം മുൻപ് ഒരു കോട്ടയുണ്ടായിരുന്നതായി പുരാവസ്തു ഗവേഷകർ പറയുന്നു. ഇവിടെനിന്നാണു
പാലക്കാട് ∙ ജില്ലയിൽ ഷൊർണൂർ, വാണിയംകുളം മേഖലയിലുൾപ്പെടെ ആയിരക്കണക്കിനു പേർ ശുദ്ധജലം ലഭിക്കാതെ നെട്ടോട്ടമോടുമ്പോഴും പ്രദേശത്തു ദാഹജലം ലഭ്യമാക്കാൻ കാര്യക്ഷമമായ നടപടികളോ ഇടപെടലോ ഇല്ല. ഭാരതപ്പുഴയിൽ ജലം ലഭ്യമാക്കാതെ ജല അതോറിറ്റിക്കും ഒന്നും ചെയ്യാനാകില്ല.ഷൊർണൂർ മേഖലയിൽ പഴയ കുഴൽക്കിണർ പദ്ധതികൾ
ശ്രീകൃഷ്ണപുരം ∙ ഓരോ ദിവസവും ചെറുകിട വ്യാപാരികൾ ഇറച്ചിക്കോഴികളെ ഇറക്കുമ്പോൾ നെഞ്ചിൽ ആവലാതിയുടെ തീയാണ്. അതിന് പുറത്തെ താപനിലയെക്കാൾ ചൂടാണ്. ഒരു മാസത്തിലേറെയായി ഈ പ്രതിസന്ധി തുടങ്ങിയിട്ട്. ഒരോ ദിവസത്തേക്കും കച്ചവടത്തിനുള്ള കോഴികളെ പുലർച്ചെയാണ് കടകളിൽ ഇറക്കുക. ചൂട് കൂടിയാൽ കോഴി തീറ്റയെടുക്കുന്നതും
പുതുശ്ശേരി ∙ കനത്ത ചൂടിൽ മത്സ്യകർഷകന്റെ കുളത്തിലെ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി. പുതുശ്ശേരി മറവക്കാട് മുരളീധരന്റെ ഒരേക്കറിലുള്ള കുളത്തിലെ വളർത്തു മീനുകളാണു ചത്തത്. ഒരു ലക്ഷം രൂപയിലേറെ നഷ്ടമുണ്ടായെന്നു കർഷകൻ പറയുന്നു. വർഷങ്ങളായി മത്സ്യകൃഷി ചെയ്യുന്ന ഇദ്ദേഹത്തിന് ആദ്യമാണ് ഇങ്ങനൊരു അനുഭവം. കട്ല,
പാലക്കാട് ∙ കനത്ത ചൂടിൽ ജില്ലയിലെ ഡാമുകളിലും ജലാശയങ്ങളിലും മത്സ്യ ഉൽപാദനത്തിൽ വലിയ കുറവ്. ദിനംപ്രതി 1.5 ടൺ മത്സ്യം വരെ ലഭിച്ചിരുന്ന മലമ്പുഴ ഡാമിൽ നിന്ന് ഇപ്പോൾ മത്സ്യത്തൊഴിലാളികൾക്കു ലഭിക്കുന്നത് 600 കിലോഗ്രാമിൽ താഴെ മത്സ്യം. മലമ്പുഴ, വാളയാർ, കാഞ്ഞിരപ്പുഴ, പോത്തുണ്ടി, മംഗലംഡാം, മീങ്കര, ചുള്ളിയാർ,
Results 1-10 of 69