Activate your premium subscription today
കോടുകുളഞ്ഞി ∙ കഴിഞ്ഞ ദിവസം കനത്ത മഴയിലും കാറ്റിലും കോടുകുളഞ്ഞിയിൽ വ്യാപക നാശനഷ്ടം. കുമ്പഴയിൽ കെ.എസ്.പങ്കജാക്ഷക്കുറുപ്പിന്റെ വീടിനു മുകളിലേക്കു മരം കടപുഴകി വീണു കേടുപാടു പറ്റി.പുരയിടത്തിലെ 15 ജാതിമരങ്ങളും കടപുഴകിവീണു. കളീക്കവിളയിൽ തങ്കൻ കൃഷി ചെയ്തിരുന്ന അൻപതോളം വാഴകൾ നിലംപൊത്തി.കടക്കേത്ത്
ഗ്ലാസ്ഗോ∙ ആഷ്ലി കൊടുങ്കാറ്റ് വീശിയടിച്ച സ്കോട്ലൻഡിന്റെ പ്രദേശങ്ങളിൽ ഗതാഗതവും വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. അബർഡീനിനും ഓർക്ക്നിക്കും ഇടയിൽ ഫെറി ബോട്ടിൽ വീണു പരുക്കേറ്റ യാത്രക്കാരനെ എയർ ലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തി. അബർഡീൻ ബീച്ചിൽ പ്രതികൂല കാലാവസ്ഥയിൽ ബുദ്ധിമുട്ട് അനുഭവപ്പെട്ട 3 പേരെ കോസ്റ്റ്
മണിക്കൂറിൽ 113 മുതൽ 129 വരെ കിലോമീറ്റർ വേഗതയിൽ വീശിയടിക്കുന്ന ആഷ്ലി കൊടുങ്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് സ്കോട്ലൻഡ് ജാഗ്രതയിൽ. ഞായറാഴ്ച മുതൽ വീശിയടിയ്ക്കുന്ന കാറ്റും ശക്തമായ മഴയും നാശനഷ്ടങ്ങൾക്കും ഗതാഗതതടസ്സത്തിനും ഇടയാക്കാൻ സാധ്യതയുണ്ട്. ചിലയിടങ്ങളിൽ വൈദ്യുതി വിതരണവും തടസ്സപ്പെട്ടേക്കും. തീരങ്ങളെ മറികടക്കുന്ന വലിയ തിരമാലകൾക്കും സാധ്യതയുണ്ട്.
Results 1-3