Activate your premium subscription today
നിരവധി ഫാഷന്‍ ബ്രാൻഡുകളുടെ മുഖമാണ് ബോളിവുഡ് സുന്ദരി ദിഷ പഠാനി. എന്തുകൊണ്ടാണ് ദിഷ ഫാഷന്‍ ലോകത്തിന് പ്രിയങ്കരിയാകുന്നത് എന്നറിയാൻ താരത്തിന്റെ ഇൻസ്റ്റഗ്രാമിലൂടെ ഒന്ന് കണ്ണോടിച്ചാൽ മതിയാകും. അത്രയേറെ ശ്രദ്ധയോടും പൂർണതയോടുമാണ് ദിഷ വസ്ത്രം ധരിക്കുന്നത് എന്നു കാണാം. അടുത്തിടെ താരം പങ്കുവച്ച ചിത്രങ്ങൾ
Results 1-1