Activate your premium subscription today
കൊച്ചി ∙ സ്വയംവര ഇംപ്രസാരിയോ മിസ് കേരള 2022 ആയി ലിസ് ജയ്മോൻ ജേക്കബിനെ തിരഞ്ഞെടുത്തു. കെ.സാംഭവി ഫസ്റ്റ് റണ്ണറപ്പായും നിമ്മി കെ.പോൾ
കൊച്ചി ∙ മൽസരത്തിന്റെ 23 വർഷങ്ങൾ പൂർത്തിയാക്കുന്ന കേരളത്തിന്റെ സ്വന്തം സൗന്ദര്യമൽസരം സ്വയംവര ഇംപ്രസാരിയോ മിസ് കേരളയുടെ ഈ വർഷത്തെ ഫൈനൽ പോരാട്ടം നാളെ. വ്യത്യസ്ത മേഖലകളിലും പശ്ചാത്തലങ്ങളിലുമുള്ള 24 യുവതികളാണ് അന്തിമ ഘട്ടത്തിൽ മൽസരത്തിനുള്ളത്. കൊച്ചി ലെ മെറിഡിയന് കണ്വെന്ഷന് സെന്ററാണ് വേദി. 2023
ദക്ഷിണേന്ത്യയിലെ ഏറ്റവും ശ്രദ്ധേയവും ജനപ്രിയവുമായ ബ്യൂട്ടി പേജന്റ് മിസ് കേരളയുടെ 2022 എഡിഷനലേക്കുള്ള റജിസ്ട്രേഷന് ആരംഭിച്ചു. ലോകത്തെമ്പാടുമുള്ള മലയാളി യുവതികളുടെ സൗന്ദര്യവും കഴിവും ലോകത്തിനു മുമ്പില്‍ അവതരിപ്പിക്കാനും അവരുടെ ചിന്തികളെ ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടാണ് ഇംപ്രസാരിയോ 1999ൽ മിസ്
നമ്മളെപ്പോലെ നേരത്തെ കിരീടമണിഞ്ഞവരാണ് അൻസി കബീറും അഞ്ജന ഷാജനും. വളരെ ബുദ്ധിയുള്ളവരും സൗന്ദര്യമുള്ളവരുമായിരുന്നു രണ്ടു പേരും. അതുകൊണ്ടു തന്നെ അതിന്റെ ആദരവോടെ വേണം നമ്മൾ അവരെ കാണാൻ....
കോവിഡ് മഹാമാരിയുടെ പ്രതിസന്ധികള്‍ക്കിടയില്‍ 2020ല്‍ ഡിജിറ്റല്‍ സങ്കേതങ്ങളിലൂടെ നടത്തിയ 2020ലെ മിസ് കേരള വന്‍ വിജയമായിരുന്നു. ഈ വര്‍ഷവും കോവിഡ് പ്രതിസന്ധികള്‍ അവസാനിക്കാത്തതിനാല്‍ മത്സരത്തിന്റെ പ്രാഥമിക ഘട്ടങ്ങള്‍ ഡിജിറ്റല്‍ മാധ്യമങ്ങള്‍ വഴിയാണ് സംഘടിപ്പിക്കുന്നത്.
ഇത് മിസ് കേരളയുടെ 22 ാം വര്‍ഷമാണ്. ആദ്യമായാണ് കാണികളോ മാധ്യമങ്ങളോ ഇല്ലാതെ മത്സരം നടത്തേണ്ടി വന്നത്. ഇക്കാര്യത്തിലാണ് അൽപം പ്രയാസം തോന്നിയത്. എന്നാൽ മറ്റു വഴികളില്ലല്ലോ. കോവിഡ് വ്യാപിച്ചതോടെ മത്സരം എങ്ങനെ നടത്തും എന്ന ചിന്ത വന്നു. ഒടുവിൽ ഡിജിറ്റൽ സാധ്യത പ്രയോജനപ്പെടുത്തുക എന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു....
Results 1-6