Activate your premium subscription today
ഫാഷൻ മാസിക ബ്രിട്ടീഷ് വോഗിന്റെ ജൂലൈ ലക്കത്തിന്റെ കവർ ചിത്രം നൊബേൽ സമ്മാന ജേതാവ് മലാല യൂസഫാസായിയുടേത്. കവർ പേജിന്റെ ചിത്രം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ച മലാല, തനിക്കു ലഭിച്ച അവസരത്തിൽ സന്തോഷം പ്രകടിപ്പിച്ചു. ചുവപ്പ് നിറത്തിലുള്ള ലേസ് ഡ്രസ്സും ഹെഡ്സ്കാർഫും വിസ്കോസുമാണ് കവർ ചിത്രത്തിൽ മലാലയുടെ വേഷം.
ലോകപ്രശസ്ത ഫാഷന്‍ മാഗസിന് വോഗിന്റെ മുഖചിത്രമാകാന്‍ ഭാഗ്യം ലഭിച്ച ആദ്യത്തെ എഴുത്തുകാരിയായിരിക്കുന്നു അമന്‍ഡ ഗോര്മന്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ കവിത ചൊല്ലാന്‍ അവസരം ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ കവി, കറുത്ത വര്‍ഗക്കാരി എന്നീ അപൂര്‍വ പദവികള്‍ നേടിയതോടെയാണ് 22 -ാം
Results 1-2