Activate your premium subscription today
തിരുവനന്തപുരം ∙ റേഷൻ കടകളിലൂടെ പോഷക സമ്പുഷ്ട അരി (ഫോർട്ടിഫൈഡ് റൈസ്) വിതരണം ചെയ്യാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ എതിർക്കുന്ന കേരളം ഇതേ അരി സംസ്ഥാനത്തെ 5 ലക്ഷത്തോളം കുഞ്ഞുങ്ങൾക്ക് ഒന്നര വർഷമായി നൽകുന്നു; അതും ആരോഗ്യ വകുപ്പിന്റെ പഠനമൊന്നും നടത്താതെ.
അടുത്ത ഏപ്രിൽ മുതൽ രാജ്യമാകെ റേഷൻ കടകളിലൂടെ പോഷകസമ്പുഷ്ട അരി വിതരണം ചെയ്യണമെന്ന് കേന്ദ്ര സർക്കാർ നിർദേശം. കേരളത്തിൽ നിലവിൽ വയനാട്ടിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്ന പദ്ധതി, സംസ്ഥാനം മുഴുവൻ വ്യാപിപ്പിച്ചില്ലെങ്കിൽ സബ്സിഡി അരി നിർത്തലാക്കുമെന്നാണ് അന്ത്യശാസനം. ആരോഗ്യ സൂചികയിൽ ഏറെ മുന്നിലുള്ള
അരി ഇനി പഴയ അരി ആകില്ല. അതിന്റെ രൂപം മാറില്ലെങ്കിലും ഭാവവും ഗുണവും മാറാൻ പോകുകയാണ്. പോഷകഗുണമുള്ള അരി ലഭ്യമാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ പുതിയ നയമനുസരിച്ചാണ് അരിയും കാലത്തിനനുസരിച്ച് മാറുന്നത്. ഫോർട്ടിഫൈഡ് റൈസ് എന്ന അരി രാജ്യം മുഴുവൻ ക്രമേണ വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ...Fortified Rice. The Food Safety and Standards Authority of India (FSSAI), Food News
Results 1-3