Activate your premium subscription today
വാൾനട്ടിന്റെ ഗുണങ്ങളെ കുറിച്ച് മിക്കവരും തന്നെ ബോധവാന്മാരാണ്. ദിവസവും ഇത് കഴിക്കുന്നത് പല രോഗങ്ങളെയും പ്രതിരോധിക്കാൻ സഹായിക്കുമെന്ന് മാത്രമല്ല, ശരീരത്തിനാവശ്യമായ ഫൈബർ, മഗ്നീഷ്യം, പ്രോട്ടീൻ, ഫോസ്ഫറസ്, ഒമേഗ 3 ആൽഫ ലിനോലെനിക് ആസിഡ് എന്നിവയുടെയെല്ലാം കലവറയാണ്. ഹൃദ്രോഗത്തെ ചെറുക്കാനും തലച്ചോറിന്റെ
മഴക്കാലങ്ങളിൽ തലമുടിയെ ബാധിക്കുന്ന പ്രശ്നങ്ങള്‍ക്കു പ്രകൃതിദത്തമായ പരിഹാരം കൂടിയാണ് ഇത്. തലയിലുണ്ടാകുന്ന ഫംഗൽ അണുബാധ ചെറുക്കാനും കഴിവുണ്ട്....
നിരവധി സൗന്ദര്യവർധക വസ്തുക്കളിൽ വാൾനട്ടിന്റെ സാന്നിധ്യമുണ്ട്. സ്ഥിരമായി വാൾനട്ട് കഴിക്കുന്നത് തലമുടി വളരുന്നതിനും സുഖനിദ്രയ്ക്കും സഹായിക്കുന്നതാണ്. വാൾനട്ട് എങ്ങനെ സൗന്ദര്യവും ആരോഗ്യവും പ്രദാനം ചെയ്യുന്നുവെന്ന് നോക്കാം. തിളങ്ങുന്ന ചർമം ആന്റിഓക്സിഡന്റുകളാൽ സമ്പന്നമാണ് വാൾനട്ട്. ചർമത്തിലെ നിർജീവമായ
ദിവസവും അരക്കപ്പ് വാള്‍നട്ട് രണ്ട് വര്‍ഷത്തേക്ക് കഴിച്ചാല്‍ ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ എന്നറിയപ്പെടുന്ന ലോ-ഡെന്‍സിറ്റി ലിപോപ്രോട്ടീന്‍(എല്‍ഡിഎല്‍) കൊളസ്ട്രോള്‍ കുറയ്ക്കാമെന്ന് പഠനം. വാള്‍നട്ടിലെ ആരോഗ്യകരമായ കൊഴുപ്പ് ഭാരം കൂട്ടില്ലെന്നും അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ സര്‍ക്കുലേഷന്‍
ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് വാൾനട്ട്. തലച്ചോറിന്റെ വളര്‍ച്ചയ്ക്കും ഓര്മ ശക്തി കൂട്ടാനുമെല്ലാം വാള്‍നട്ട് മികച്ചതാണ്. മെറ്റബോളിസം കൂട്ടാൻ മാത്രമല്ല ഡിപ്രഷൻ അകറ്റാനും വാൾനട്ട് കഴിക്കുന്നത് ഗുണം ചെയ്യും. കൂടാതെ മറ്റ് നട്സുകളെ അപേക്ഷിച്ച് വാൾനട്ട് സ്ഥിരമായി കഴിക്കുന്നത് ഊർജം വർധിപ്പിക്കുകയും
Results 1-5