Activate your premium subscription today
അനന്ത് അംബാനിയുടെ ഹൽദി ആഘോഷങ്ങൾക്ക് എത്തിയത് ബോളിവുഡ് താരനിര. വിവാഹ ആഘോഷങ്ങളുടെ മുന്നോടിയായി കഴിഞ്ഞ ദിവസം മാമേരു ചടങ്ങ്, ദാണ്ഡിയ, സംഗീത്, ഗൃഹശാന്തി പൂജ എന്നിവ നടത്തിയിരുന്നു. തിങ്കളാഴ്ചയായിരുന്നു ഹൽദി ചടങ്ങ്. അനന്തിന്റെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ബോളിവുഡ് താരങ്ങളുമാണ് ഹൽദി ആഘോഷത്തിൽ
മഞ്ഞ സാരിയിൽ നാടൻ സ്റ്റൈലിലാണ് ഉത്തര ഹൽദി ദിനത്തിൽ അണിഞ്ഞൊരുങ്ങിയത്. മഞ്ഞ സാരിക്കൊപ്പം പച്ച ബ്ലൗസാണ് ഉത്തര ധരിച്ചത്. പരമ്പരാഗത രീതിയിൽ മടിസാർ സ്റ്റൈലിൽ സാരി ധരിച്ച് മുടിയിൽ പൂക്കളും ചൂടി ഒരു നാടൻ സുന്ദരിയായാണ് ഉത്തര ഒരുങ്ങിയത്. മഞ്ഞ കുർത്തയാണ് വരൻ ആദ്യത്യ ധരിച്ചത്. പാട്ടും നൃത്തവുമായി ഹൽദി
നവംബർ 24ന് ആണ് ഗൗരിയുടെ വിവാഹം. സംവിധായകനായ മനോജ് പേയാട് ആണ് വരന്. ഗൗരി നായികയായ പൗർണമിത്തിങ്കൾ സീരിയലിന്റെ സംവിധായകനാണ്.
പാട്ടും നൃത്തവും നിറങ്ങളും ചേർന്ന് സിനിമ സ്റ്റൈലിലായിരുന്നു ഇവന്റ്. കളർഫുൾ സകർട്ടും വെള്ള ടോപ്പുമായിരുന്നു അഞ്ജനയുടെ വേഷം. പൂക്കൾ കൊണ്ടുള്ള ആഭരണങ്ങൾ പെയർ ചെയ്തു....
ആലിയ ഭട്ട്–രൺബീർ കപൂർ വിവാഹാഘോഷങ്ങൾക്ക് തുടക്കമായി. ഏപ്രിൽ 13നാണ് ഹൽദി നടക്കും. ബന്ധുക്കളും അഭിനേതാക്കളുമായ കരീന കപൂർ, കരീഷ്മ കപൂർ എന്നിവർ കുടുംബാംഗങ്ങളോടൊപ്പം രൺബീറിന്റെ വസതിയിലേക്ക് പുറപ്പെടുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഐവറി ലെഹംഗ സെറ്റ് ആണ് കരീനയുടെ വേഷം. ബ്ലൗസിൽ
സീരിയൽ താരം റബേക്ക സന്തോഷിന്റെ ഹാൽദി ആഘോഷമാക്കി സുഹൃത്തുക്കളും സഹപ്രവർത്തകരും. സ്വകാര്യ ഹോട്ടലിലായിരുന്നു പരിപാടികൾ. സംവിധായകൻ ശ്രീജിത്ത് വിജയനുമായി നവംബർ 1ന് ആണ് റബേക്കയുടെ വിവാഹം. മഞ്ഞ ലെഹങ്കയും ചുവപ്പ് ബ്ലൗസുമായിരുന്നു റബേക്കയുടെ വേഷം. ചടങ്ങുകൾക്കുശേഷം വിവിധ നിറങ്ങൾ പരസ്പം എറിഞ്ഞ്
വിവാഹത്തിനു മുന്നോടിയായുള്ള ഹൽദി ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവച്ച് സീരിയിൽ താരങ്ങളായ മൃദുല വിജയ്യും യുവകൃഷ്ണയും. ജൂലൈ 8ന് ആണ് ഇവരുടെ വിവാഹം. മഞ്ഞ നിറത്തിലുള്ള സിൽക് ലെഹങ്കയും സീക്വിൻസ് വർക്കുകളാൽ മനോഹരമായ ജോർജെറ്റ് ഡിസൈനർ ദുപ്പട്ടയുമാണ് മൃദുലയുടെ വേഷം. താനൂസ് കൗച്ചർ ആണ് മൃദുലയ്ക്കായി ലെഹങ്ക
Results 1-7