Activate your premium subscription today
കൽപറ്റ/ചാലക്കുടി∙ ആവശ്യത്തിന് ഉൽപന്നമില്ലാതായതോടെ നേന്ത്രക്കായ വില റെക്കോർഡിലേക്കു കുതിക്കുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നേന്ത്രവാഴ കൃഷി നടത്തുന്ന വയനാട്ടിൽ കൃഷി കുറഞ്ഞതും കാലവർഷത്തിൽ നശിച്ചതും കാരണം ഉൽപാദനത്തിൽ വലിയ കുറവുണ്ടായതാണ് സീസൺ അല്ലാതിരുന്നിട്ടും വില ഉയരാൻ കാരണം. കർണാടകയിലും
വാഴയും വാഴപ്പഴങ്ങളും നമ്മൾ സാധാരണമായി കാണുന്നതാണ്. നേന്ത്രവാഴ, റോബസ്റ്റ, കദളി തുടങ്ങിയ എത്രയോ ഇനം വാഴകൾ കേരളത്തിൽ വളരുന്നുണ്ട്. എന്നാൽ ലോകത്തിലെ ഏറ്റവും വലിയ വാഴ ഏതെന്നറിയുമോ.... അതാണ് മുസ ഇൻഗെൻസ്. ഹൈലാൻഡ് ബനാന ട്രീ എന്നും അറിയപ്പെടുന്ന ഇത് വളരുന്നത് പസിഫിക് മഹാസമുദ്രത്തിലെ ദ്വീപരാഷ്ട്രമായ പാപ്പുവ
കൊച്ചി∙ തൃക്കാക്കര മഹാദേവ ക്ഷേത്രത്തിൽ തൃക്കാക്കരയപ്പന്റെ ഇഷ്ടവഴിപാടായ കാഴ്ചക്കുല സമർപ്പിച്ച് മന്ത്രി പി.രാജീവ്. ഇന്നു രാവിലെയാണ് തൃക്കാക്കരയപ്പനു മുന്നിൽ കാഴ്ചക്കുലകളുമായി മന്ത്രി ഉൾപ്പടെയുള്ള സംഘം എത്തിയത്. ബെന്നി ബഹനാന് എംപി, കോൺഗ്രസ് നേതാവ് അജയ് | Thrikkakara Temple | P Rajeev | Kazhchakkula | Onam 2022 | plantain offerings | Manorama Online
Results 1-3