Activate your premium subscription today
എന്തിനും, ഏതിനും സ്വിഗി വഴി ഭക്ഷണം ഓർഡർ ചെയ്യുന്നവരാണ് നമ്മളിൽ പലരും. ജോലി ഭാരം വർധിച്ചതും, ഭക്ഷണം ഉണ്ടാക്കാൻ സമയമില്ലാത്തതും, ഓൺലൈൻ ഭക്ഷണം വാങ്ങുന്നത് കൂടുതൽ ലാഭമാണ് എന്ന് വിചാരിച്ച് ഓർഡർ ചെയ്യുന്നതുമെല്ലാം ഭക്ഷണ ഡെലിവറി കമ്പനികളുടെ ബിസിനസ് കൂട്ടുന്നുണ്ട്. തങ്ങളുടെ പ്രിയപ്പെട്ട ഭക്ഷണ ശാലകളിൽ
‘ചേട്ടാ... ചേട്ടാ, ഉണ്ടിട്ട് ചെന്നൈ മെയിലു പിടിക്കാനുള്ളതാണ്...’ ഞാൻ പ്രകാശൻ എന്ന സിനിമയിൽ കല്യാണ സദ്യയ്ക്ക് ആദ്യ പന്തിയിൽ സീറ്റ് കിട്ടാൻ പ്രകാശൻ (ഫഹദ് ഫാസിൽ) പറയുന്ന പഞ്ച് ഡയലോഗ് മലയാളികൾക്ക് സുപരിചിതമാണ്. സിനിമയിൽ ഊണുകഴിക്കുന്ന ആവേശം ക്യാമറ വരുമ്പോൾ പതിഞ്ഞ താളത്തിലേക്കു മാറുന്നതും പ്രേക്ഷകരെ
Results 1-2