Activate your premium subscription today
ഫെബ്രുവരി ആകുന്നതേയുള്ളൂ, കേരളത്തിൽ അടപടലം പൊള്ളിക്കുന്ന ചൂട് തുടങ്ങിയിരിക്കുന്നു. ഇനി കിടക്കുകയാണ് ചുട്ടുപൊള്ളിക്കുന്ന മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങൾ... ഫാൻ കൊണ്ടു നേരിടാവുന്നതിനപ്പുറത്തേക്ക് ചൂടും ഉഷ്ണവും കൂടിയതോടെ , ഒരു കാലത്ത് ആഡംബരമായി
നമുക്ക് തീർത്തും സൗജന്യമായി പ്രകൃതി കനിഞ്ഞു നൽകുന്ന സൗരോർജവും ജൈവോർജവുമൊക്കെ ഉപയോഗപ്പെടുത്തിക്കൊണ്ട്, പണം കൊടുത്തു വാങ്ങേണ്ട വൈദ്യുതിയും പാചക ഇന്ധനവുമൊക്കെ ലാഭിക്കാൻ വീട് പണിയുമ്പോൾ തന്നെ അല്പം ശ്രദ്ധിച്ചുകൂടെ? 1. മേൽക്കൂരയിൽ ലഭിക്കുന്ന സൂര്യപ്രകാശത്തിൽ നിന്നും സ്വന്തമായി വൈദ്യുതി
പ്രകൃതിദത്തമായ സൗരോർജം പ്രയോജനപ്പെടുത്തി വീടു കളിൽ വാട്ടർ ഹീറ്ററുകളും ലൈറ്റിങ് സിസ്റ്റവും പ്രവർത്തിപ്പി ക്കാം. വീട്ടിലെ ബാത്റൂമുകളിലെയും അടുക്കളയിലെയും ടാപ്പുകളിൽ ചൂടുവെള്ളം ആവശ്യാനുസരണം ഉപയോഗിക്കാം. ഇതിനായി ചെലവ് വരുന്ന വൈദ്യുതിയും, ഗ്യാസ് ചാർജു കളും നന്നേ ലാഭിക്കാൻ സാധിക്കുന്നു. സോളാർ പാനലുകൾ വഴി
തിരഞ്ഞെടുക്കുമ്പോൾ വളരെയധികം സൂക്ഷിക്കേണ്ട ഒരുപകരണമാണ് എയർ കണ്ടീഷണർ. സാധാരണ കണ്ടുവരുന്ന ഒരു ടൺ എയർകണ്ടീഷണർ 12 മണിക്കൂർ പ്രവർത്തിപ്പിച്ചാൽ ആറ് യൂണിറ്റ് വൈദ്യുതി ചിലവാകും. എയർ കണ്ടീഷണറുകളിൽ വൈദ്യുതി ലാഭിക്കാൻ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.
നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം കുടുംബ ബജറ്റിനെ സാരമായിതന്നെ ബാധിക്കുന്നുണ്ട്. പ്രകൃതിയോടിണങ്ങിയുള്ള ജീവിതമാണ് ഇതിനുള്ള പരിഹാരമായി പലരും അവലംബിക്കുന്നത്. എന്നാൽ ഇത്തരത്തിൽ സുസ്ഥിരത ഉറപ്പാക്കിക്കൊണ്ടുള്ള ജീവിതശൈലി കുടുംബാംഗങ്ങളെല്ലാം ഒന്നായി ശ്രമിച്ചാൽ മാത്രമേ പിന്തുടരാൻ സാധിക്കു. ദൈനംദിന
വീട് വയ്ക്കുന്നതിനേക്കാൾ ചെലവാണ് വീട് പുലർത്താനെന്ന് പലരും വിഷമം പറയാറുണ്ട്. കറണ്ട് ബിൽ, വാട്ടർബിൽ, മാലിന്യം നീക്കം ചെയ്യാനുള്ള ബിൽ തുടങ്ങി ഒരു മാസം വട്ടമെത്തിക്കാൻ എത്ര ബിൽ അടയ്ക്കണമെന്ന് പരാതി പറയുന്നവർ അറിയാൻ. അൽപമൊന്നു മനസ്സ് വച്ചാൽ ഏത് നഗരത്തിലും
ദിവസം മുഴുവൻ ഫാൻ കറങ്ങിയില്ലെങ്കിൽ അകത്തുള്ളവർ ഉരുകിയൊലിക്കുന്ന ധാരാളം വീടുകൾ കേരളത്തിലുണ്ട്. അതുപോലെ പകൽ പോലും ലൈറ്റിട്ടില്ലെങ്കിൽ ഇരുട്ട് നിറയുന്ന വീടുകളുമുണ്ട്. ഫലമോ കറണ്ട് ബിൽ കാണുമ്പോൾ ഷോക്കടിച്ച അവസ്ഥയാകും.പുതിയ വീട് നിർമിക്കുമ്പോൾ
രാജ്യമാകമാനം വൈദ്യുതി പ്രതിസന്ധിയിലാണ്. കേരളത്തിലും ഇതിന്റെ പ്രതിഫലനമുണ്ട്. വിവേകപൂർവം കറണ്ട് ഉപഭോഗം ക്രമീകരിക്കാൻ വൈദ്യുതിമന്ത്രിതന്നെ ജനങ്ങളോട് അഭ്യർഥിക്കുന്ന അവസ്ഥ വരെയെത്തി ഇപ്പോൾ കാര്യങ്ങൾ. ഓഫിസിൽ പോകുന്ന മാതാപിതാക്കളും സ്കൂളിൽ പോകുന്ന കുട്ടികളുമുള്ള
ഫ്രിജ് വാങ്ങുമ്പോൾ ആവശ്യത്തിനു മാത്രം വലിപ്പമുള്ളതും ഊർജ്ജക്ഷമത കൂടിയതുമായ മോഡലുകൾ തിരഞ്ഞെടുക്കുക. നാലുപേർ അടങ്ങിയ കുടുംബത്തിന് 165 ലിറ്റർ ശേഷിയുള്ള ഫ്രിജ് മതിയാകും. വലിപ്പം കൂടുംതോറും വൈദ്യുതി ചെലവും കൂടും എന്ന കാര്യം ശ്രദ്ധിക്കുക.
തിരുവനന്തപുരം∙ മാലിന്യത്തിൽ നിന്നു വൈദ്യുതി ഉൽപാദിപ്പിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ പ്ലാന്റ് വൈകുന്നതു വൈദ്യുതി നിരക്കിൽ കെഎസ്ഇബിയുമായി ധാരണയിൽ എത്താത്തതിനാൽ. പ്ലാന്റ് നടത്തിപ്പിനു കരാർ ലഭിച്ച ബെംഗളൂരു കമ്പനിക്കു മുൻപിൽ വൈദ്യുതി റഗുലേറ്ററി കമ്മിഷൻ നിർദേശിച്ച രണ്ടു നിരക്കുകൾ കെഎസ്ഇബി വച്ചെങ്കിലും
Results 1-10 of 17