ADVERTISEMENT

Activate your premium subscription today

ശ്രീലങ്കയിൽ ചൈനീസ് നാവികസേനയുടെ കീഴിലുള്ള രാജ്യാന്തര തുറമുഖം. 99 വർഷത്തെ പാട്ടത്തിന് ചൈനയ്ക്ക് പാട്ടത്തിന് നൽകിയതാണ് ഈ തുറമുഖം. രാജ്യത്തെ രണ്ടാമത്തെ വലിയ തുറമുഖത്തിന് ചൈനയുടെ പൊതുമേഖലാ കമ്പനിയായ ചൈന മർച്ചന്റ് പോർട്ട് ഹോൾഡിംഗ്സ്  1.1 ബില്യൺ ഡോളർ വരെ നിക്ഷേപിച്ചിട്ടുണ്ട്. ഹമ്പൻടോട്ടയിൽ ചൈന ആധിപത്യം പുലർത്തുന്നതിൽ  ഇന്ത്യക്ക് ആശങ്കയുണ്ട്. 

Results 1-1

ADVERTISEMENT
News & Specials
Now on WhatsApp
Get latest news updates and Onmanorama exclusives on our WhatsApp channel.

×