Activate your premium subscription today
കട്ടപ്പന ∙ മോഷണക്കേസ് പ്രതികളെ ചോദ്യം ചെയ്തപ്പോൾ ചുരുളഴിഞ്ഞ ഇരട്ടക്കൊലപാതകത്തിൽ അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിച്ചതായി എറണാകുളം റേഞ്ച് ഡിഐജി പുട്ട വിമലാദിത്യ. ഇടുക്കി ജില്ലാ പൊലീസ് മേധാവി ടി.കെ.വിഷ്ണുപ്രദീപിന്റെ മേൽനോട്ടത്തിലാണു സംഘം പ്രവർത്തിക്കുക. കൊലപാതകങ്ങൾ നടന്ന കക്കാട്ടുകടയിലെയും സാഗര ജംക്ഷനിലെയും വീടുകൾ സന്ദർശിച്ച ഡിഐജി മുഖ്യപ്രതി പുത്തൻപുരയ്ക്കൽ നിതീഷിനെയും കൊല്ലപ്പെട്ട നെല്ലാനിക്കൽ എൻ.ജി.വിജയന്റെ ഭാര്യ സുമയെയും ചോദ്യം ചെയ്തു.
തൃശൂർ ∙ അതിസുരക്ഷാ ജയിലിൽ കലാപത്തിനായി തടവുകാർ ‘തിരഞ്ഞെടുത്തത്’ മുതിർന്ന ഉദ്യോഗസ്ഥരാരും ഡ്യൂട്ടിയിലില്ലാത്ത ദിവസം. കലാപം നടന്ന 5 ന് അതിസുരക്ഷാ ജയിലിൽ സൂപ്രണ്ടും ഡപ്യൂട്ടി സൂപ്രണ്ടും അവധിയിലായിരുന്നു. സമീപത്തെ സെൻട്രൽ ജയിലിലെ സൂപ്രണ്ട്, ഇതേ വളപ്പിലെ ഓഫിസിൽ ജോലി ചെയ്യുന്ന മധ്യമേഖലാ ഡിഐജി എന്നിവരും അവധിയിലായിരുന്നു. ഈ വിവരങ്ങളെല്ലാം തടവുകാർക്കു കൃത്യമായി ലഭിച്ചിരുന്നുവെന്നതു വലിയ ഗൂഢാലോചനയിലേക്കു വിരൽചൂണ്ടുന്നു.
കൊച്ചി∙ പൊലീസ് ഉദ്യോഗസ്ഥർ വീട്ടിൽനിന്നു യൂണിഫോം അണിഞ്ഞു ഡ്യൂട്ടിക്കു വരണമെന്ന എറണാകുളം റേഞ്ച് ഡിഐജിയുടെ സർക്കുലർ വിവാദമായി. പുട്ട വിമലാദിത്യയുടെ സർക്കുലർ എറണാകുളം റൂറൽ, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ പൊലീസ് സ്റ്റേഷനുകൾക്കാണു ലഭിച്ചത്. ഷൂസും തൊപ്പിയും പഴയ സാധനങ്ങളും കൂട്ടിയിടാനുള്ള സ്ഥലമായി
കൊച്ചി ∙ ഹഷീഷ് ഓയില്‍ കുറിയറിലാക്കി വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച കേസില്‍ കാസര്‍കോട് സ്വദേശി അറസ്റ്റില്‍. കൊച്ചിയില്‍നിന്ന് മൂന്നരക്കിലോ ഹഷീഷ് ഓയില്‍ ബെഹ്റിനിലേക്ക് കടത്താന്‍ ശ്രമിച്ച കേസിലാണ്... | Hashish Oil | Arrest | Manorama News
കൊച്ചി ∙ ഇടപ്പള്ളിയിലെ മാളിനു സമീപം നിറതോക്ക് കണ്ടെത്തി. 1964 മോഡല്‍ തോക്ക് കൈമാറേണ്ട നേതാക്കളുടെ പേരുള്ള കത്തും തുണിസഞ്ചിയില്‍ ഉണ്ടായിരുന്നു. പ്രായമുള്ള....| Pistol | Kochi | Manorama News
Results 1-5