Activate your premium subscription today
18 വർഷം മുൻപ് കാണാതായ പതിമൂന്നുകാരനെ കണ്ടെത്താൻ അന്വേഷണത്തിനുള്ള കോടതി ഉത്തരവ് എന്റെ കൈകളിലിരുന്നു വിറച്ചു. മകനെ കണ്ടെത്തണമെന്നാവശ്യപ്പെട്ടു പൊലീസ് സ്റ്റേഷനും കോടതിയും കയറിയിറങ്ങിയ അച്ഛനും അമ്മയും ജീവനോടെയില്ല. മകനെ ഓർത്തു നെഞ്ചുപൊട്ടി മരിച്ച അവരുടെ ആത്മാവിന് നീതി കിട്ടാനെങ്കിലും അവന് എന്തു സംഭവിച്ചെന്നു കണ്ടെത്തണമെന്ന് മനസ്സ് പറഞ്ഞു. എറണാകുളത്ത് ക്രൈംബ്രാഞ്ചിന്റെ ഹർട്ട് ആൻഡ് ഹോമിസൈഡ് വിങ് എസ്പിയായിരിക്കെ 2013ലാണ് മഹാദേവൻ തിരോധാനക്കേസ് മുൻപിലെത്തിയത്.
നാട്ടിലെങ്ങും ഉത്സവമാണ്. ആഘോഷത്തിന്റെ നാളുകളിൽ നമ്മൾ ഒത്തുകൂടുമ്പോൾ ചർച്ചചെയ്യുന്ന വിശേഷങ്ങൾ എന്തൊക്കെയാണ്. ലോക്സഭ തിരഞ്ഞെടുപ്പും ഐപിഎലും– പോയ വാരം രാജ്യത്ത് ഈ രണ്ട് വലിയ പൂരങ്ങൾക്കാണ് കൊടിയേറിയത്. കുറച്ച് കാത്തിരുന്ന ശേഷമാണ് ഇക്കുറി തിരഞ്ഞെടുപ്പ് തീയതി വന്നത്. ഇൻഫോഗ്രാഫിക്സിലൂടെ രാജ്യത്തെ തിരഞ്ഞെടുപ്പിന്റെ 73 വർഷത്തെ പ്രത്യേകതകൾ വോട്ടു കണക്കുകളിലൂടെ അവതരിപ്പിച്ച പ്രീമിയം വാർത്ത വലിയ ശ്രദ്ധ നേടി. ഇന്ത്യയിൽ ഇതുവരെ മത്സരിച്ച പാർട്ടികൾ, സ്ഥാനാർഥികൾ, പോളിങ് സ്റ്റേഷനുകൾ, പോളിങ് ശതമാനം ഈ വിവരങ്ങളെല്ലാം ഈ റിപ്പോർട്ടിൽ സമഗ്രമായി ഉൾപ്പെടുത്തിയിരുന്നു.
‘ആ സുഹൃത്തുക്കളിൽ ഒരാൾക്ക് കേസുണ്ടായിരുന്നു’. ജെസ്ന കേസ് അന്വേഷണത്തിന് നേതൃത്വം നൽകിയ സംഘങ്ങളിൽ ഒന്നിന്റെ തലവനായിരുന്ന മുൻ എസ്പി കെ.ജി.സൈമൺ ഓർത്തെടുത്തു. ‘‘ജെസ്നയുടെ സുഹൃത്തുക്കളെ മാത്രമല്ല സുഹൃത്തുക്കളുടെ സുഹൃത്തുക്കളെയും അവരുടെ സുഹൃത്തുക്കളെയും ഞങ്ങൾ അന്വേഷിച്ചിരുന്നു. ജെസ്നയെ കാണാതായത് സംബന്ധിച്ച് ഞങ്ങൾക്ക് ചില സംശയങ്ങളുണ്ടായിരുന്നു. ആ സംശയങ്ങൾ ദുരീകരിക്കുന്നതിനാണ് നാലഞ്ച് തട്ടിലുള്ള സുഹൃത്തുക്കൾ, അവരുടെ ഫോൺ കോളുകൾ എന്നിവ അന്ന് ഞങ്ങൾ അന്വേഷിച്ചത്.’’ ഷെർലക് ഹോംസിന്റെ കുറ്റാന്വേഷണ കഥകൾ വായിച്ചു വളർന്ന മലയാളികൾ ഹോംസിന്റെ കേരള പൊലീസ് പതിപ്പുകൾക്കായി ചുറ്റും അന്വേഷണം നടത്തുന്നത് പതിവായിരുന്നു. അവരുടെ മുന്നിലേക്കാണ് പോളക്കുളം കൊലക്കേസ് അന്വേഷണവുമായി രാധാ വിനോദ് രാജു എന്ന സിബിഐ ഉദ്യോഗസ്ഥൻ പ്രത്യക്ഷപ്പെട്ടത്. സിബിഐ ഡയറിക്കുറിപ്പിലെ മമ്മൂട്ടിയുടെ സേതുരാമയ്യർ എന്ന കഥാപാത്രം രാധാ വിനോദ് രാജുവിന്റെ പ്രവർത്തന രീതി സിനിമയിൽ പകർത്തി. തെളിയാത്ത കേസുകൾ സിബിഐയെ അന്വേഷിക്കണമെന്ന് ജനം ആവശ്യപ്പെട്ട കാലം. സിബിഐക്ക് വെല്ലുവിളി ഉയർത്തി കേരള പൊലീസിലെ ഏതാനും ഉദ്യോഗസ്ഥർ കുറ്റാന്വേഷണ രംഗത്ത് മികവ് തെളിയിച്ചു.
പത്തനംതിട്ട∙ ജെസ്ന മരിയയുടെ തിരോധാന രഹസ്യത്തിന്റെ ചുരുളഴിക്കാൻ സിബിഐക്ക് കഴിയുമെന്ന ശുഭപ്രതീക്ഷയിലാണു കൊല്ലമുളയിലെ കുന്നത്ത്വീട്. 2018 മാർച്ച് 22നാണ് വെച്ചൂച്ചിറ ...Jesna Missing Case | CBI Case | Jesna's Father Interview
കൂടത്തായി അടക്കം കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച കൊലപാതക കേസുകളുടെ ചുരുളഴിച്ച അന്വേഷണ ഉദ്യോഗസ്ഥനാണ് കെ.ജി.സൈമൺ. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി | KG Simon | Koodathayi serial murder case | Kerala Police | Manorama Online
പത്തനംതിട്ട∙ കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനി ആയിരുന്ന ജെസ്ന മരിയ ജയിംസിന്റെ തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ ശുഭപ്രതീക്ഷയുണ്ടെന്ന് | Jesna Missing Case, KG Simon, Manorama News
കൊല്ലം∙ പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്നു പിന്മാറിയതിന്റെ പേരിൽ കൊല്ലം കൊട്ടിയം സ്വദേശി റംസി ആത്മഹത്യ ചെയ്ത സംഭവം എസ്പി കെ.ജി. സൈമണിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. റംസിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഹാരിസ് മാത്രമല്ല ....| Ramsi Death | KG Simon | Manorama News
കോഴിക്കോട് ∙ കേരളത്തെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പര കേസുമായി ബന്ധപ്പെട്ട കേന്ദ്ര ഫൊറൻസിക് ലാബിലെ പരിശോധനാ ഫലം കേസിനെ ബാധിക്കില്ലെന്ന് റിട്ട.എസ്പി കെ.ജി.സൈമൺ. കൊല്ലപ്പെട്ട നാലു പേരുടെ മൃതദേഹത്തിൽ സയനൈഡിന്റെയോ
കൂടത്തായിയിലെ കൊലപാതകങ്ങൾ അടക്കം കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച കൊലക്കേസുകളുടെ ചുരുളഴിച്ച അന്വേഷണ ഉദ്യോഗസ്ഥൻ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമൺ ഇന്ന് വിരമിക്കും. 52 കൊലക്കേസുകളാണ് സൈമണിന്റെ...KG Simon, KG Simon ips, KG Simon commissionor, KG Simon koodathai case
Results 1-9