Activate your premium subscription today
ടി. പത്മനാഭന്റെ സമ്പൂര്‍ണ കഥകളുടെ സമാഹാരം വാങ്ങിക്കാന്‍ കണ്ണൂരിലേക്കു ബസ് കയറിയ ദിവസം എനിക്കിപ്പോഴും ഓര്‍മയുണ്ട്. പത്തു പന്ത്രണ്ട് വര്‍ഷം മുന്‍പായിരുന്നു, അത്. ഏതോ കഥാമത്സരത്തില്‍ സമ്മാനം കിട്ടിയ കാശില്‍നിന്നു മിച്ചം പിടിച്ച നോട്ടുകള്‍ കൈയിലുണ്ടായിരുന്നു. അക്കാലത്ത്, തോന്നയ്ക്കല്‍ പഞ്ചായത്ത്
രണ്ടാം പിണറായി മന്ത്രിസഭ അധികാരമേൽക്കുമ്പോൾ കേരളം വലിയ പ്രതീക്ഷയിലാണ്. പുതിയ കേരളം സൃഷ്ടിക്കാനാവശ്യമായ ഇച്ഛാശക്തി ഈ മന്ത്രിസഭ പ്രകടിപ്പിക്കുമെന്നു മലയാളി മനസ്സ് പ്രതീക്ഷിക്കുന്നു. മന്ത്രിസഭയുടെ ‘പുതുമുഖ’ ചിത്രവും വനിതകൾക്കു ലഭിച്ച പ്രാധാന്യവുമെല്ലാം പാഴാക്കിക്കളയരുതാത്ത വലിയൊരു അവസരത്തിലേക്കാണു
ഏതെങ്കിലും രാജ്യത്ത് അനുവാദമില്ലാതെ, ഒളിച്ചും പാത്തും കഴിയേണ്ടിവരുന്നവര്‍. അവര്‍ എങ്ങനെയാവും ലോക്ഡൗണിനെ അതിജീവിച്ചിട്ടുണ്ടാവുക? ആരെങ്കിലും അവരെ സംരക്ഷിക്കാന്‍ തുനിഞ്ഞിറങ്ങുമോ?
എഴുത്തുകാരനാകണമെന്ന മോഹം വിത്തിട്ട മനസ്സ് കിളച്ചും വളമിട്ടും കളപറിച്ചും പൊന്നുപോലെ നോക്കിയപ്പോൾ അബിൻ ജോസഫിനു കിട്ടിയതു നല്ല ‘വില’യുള്ള വിളവ്. വായിച്ചു തുടങ്ങുന്നതിനും മുൻപ് എഴുതിത്തുടങ്ങിയ പഴയൊരു ആറാം ക്ലാസുകാരനുണ്ട് ഇന്നത്തെ കഥാകൃത്ത് അബിന്റെയുള്ളിൽ. അന്നൊരു നോട്ടുബുക്കിന്റെ പിന്നിലെഴുതിയിട്ട
അപൂർവമായ ഒരു വൈറസ് സമൂഹത്തിൽ പടർന്നുപിടിക്കുന്നതും ഒരുപാടു മനുഷ്യർ മരിച്ചുവീഴുന്നതും വിദേശ സിനിമകളിൽ മാത്രമേ കണ്ടിട്ടുണ്ടായിരുന്നുള്ളൂ. ഇതൊന്നും നമ്മളെ ബാധിക്കുന്നതല്ല എന്നായി രുന്നു തോന്നൽ. പക്ഷേ നിപ്പയുടെ രൂപത്തിൽ ഒരു മഹാവിപത്ത് നമുക്കിടയിലെത്തി. ഞാനപ്പോൾ കോഴിക്കോട് ജോലി ചെയ്യുകയായിരുന്നു. മാസ്കും സാനിറ്റൈസറുമായി പേടിച്ചു ജീവിച്ച നാളുകൾ. ചിട്ടയായ ആരോഗ്യപ്രവർത്തനത്തിലൂടെ നിപ്പയെ മറികടന്നതിനു പിന്നാലെ കൊറോണയും നമ്മളെ ആക്രമിക്കാനെത്തിയിരിക്കുന്നു.
Results 1-5