Activate your premium subscription today
ഒരിക്കൽ ഞാൻ സുഹൃത്തിനൊപ്പം അദ്ദേഹത്തിന്റെ സഹോദരിയായ നർത്തകിയുടെ വീട്ടിൽ പോയി. വനാതിർത്തിയിൽ ഒരു മൈതാനത്തോടു ചേർന്നാണ് ആ വീട്. വേനൽക്കാലം. പകൽ ഈ മുറിയിൽ ഇരിക്കാം, ചൂട് അറിയില്ല, വൈകിട്ടു മുകളിലെ മുറിയിലേക്കു മാറാം, നർത്തകി പറഞ്ഞു. സുഹൃത്ത് എന്റെ ബാഗുകൾ എടുത്തു മുകളിലെ മുറിയിൽ കൊണ്ടുപോയി വച്ചു.
തങ്ങളുടെ പ്രിയപ്പെട്ടവർ ജീവനോടെ ഉണ്ടോയെന്നറിയാൻ തടവറയ്ക്കു പുറത്തു മണിക്കൂറുകളോളം കാത്തു നിൽക്കുന്ന ദയനീയ മുഖങ്ങൾ വരച്ചിട്ട കവിത; സംഭാഷണങ്ങളുടെ, സന്ദർഭങ്ങളുടെ, പ്രതീകങ്ങളുടെ രൂപത്തിൽ. കാത്തു നിന്നവരിൽ അന്നയും ഉണ്ടായിരുന്നു; പ്രിയതമനെ നഷ്ടപ്പെട്ട ഭാര്യയായി, മകനെ നഷ്ടപ്പെട്ട അമ്മയായി.
Results 1-2