Activate your premium subscription today
സംഘടനാ ചായ്വുകൾ ഉണ്ടായിരുന്നിട്ടും കൃഷ്ണൻ സാർ ആളെ നോക്കിയാണ് വോട്ട് ചെയ്തിരുന്നത്. അനാവശ്യ പിരിവുകൾ ഒഴിവാക്കിയിരുന്നു എങ്കിലും വിവിധ സഹായനിധികളിലേക്ക് ഒരു തുക മുടങ്ങാതെ കൊടുത്തിരുന്നു. സർക്കാർ സർവീസിൽ ഇരുന്നപ്പോൾ കൈക്കൂലി മേടിച്ചില്ല. തന്റെ മേശയ്ക്കു മുന്നിൽ എത്തിപ്പെടുന്നവരുടെ ഗതികേട്
ഗോവിന്ദൻ ഒരു നാവികനാണ്. കടലിലാണു ജീവിതത്തിന്റെ പകുതി സമയവും ചെലവഴിക്കുന്നത്. പരന്നു കിടക്കുന്ന വെള്ളത്തിനു മുകളിലിരുന്ന് ഓളംതല്ലുന്ന മനസ്സോടെയെഴുതുന്ന കഥകൾക്ക് അതുകൊണ്ടു തന്നെ ജീവിതത്തിന്റെ ഉപ്പുരസം ഇത്തിരി കൂടുതലാണ്. കടൽയാത്രയ്ക്കിടെ സന്ദർശിക്കുന്ന രാജ്യങ്ങളും ജനങ്ങളും ജീവിതവുമൊക്കെ ഗോവിന്ദന്റെ
Results 1-2