Activate your premium subscription today
വീനീതമായിരുന്നു ആ സംസാരം. തറവാടിയായ ഒരു ലക്നൗക്കാരന് ഒരിക്കലും യോജിക്കാത്തത്. ഫോണ്‍ മര്യാദകള്‍ നന്നായി അറിയാവുന്ന ഒരു ഫോണ്‍ അറ്റന്ഡറെപ്പോലെ. ധൈര്യം സംഭരിച്ച് ഹുസൈന് സെയ്ദി എന്ന പത്രപ്രവര്ത്തകന് ഉറുദുവില്‍ ചോദിച്ചു: ജനാബ്, ആപ്കാ ഇസ്മെ ഗീരാമി ? (ദയവായി, താങ്കളുടെ പേര് പറയാമോ) ആ ചോദ്യത്തിനു മറുപടി
Results 1-1