Activate your premium subscription today
ബാറിലെ ജോലി കഴിഞ്ഞു തളർന്നെത്തുന്ന അമ്മയെ കാത്തിരുന്ന പെൺകുട്ടി ഒരുദിവസം വിചാരിക്കുന്നു, താൻ ജനിച്ചില്ലായിരുന്നുവെങ്കിൽ അമ്മയ്ക്ക് അത്രയും കുറച്ചു ജോലിയെടുത്താൽ മതിയായിരുന്നു.അപമാനകരമായ ദാരിദ്ര്യം, തനിയെ കുട്ടികളെ വളർത്തേണ്ടിവരുന്ന സ്ത്രീകൾ നേരിടുന്ന ദുരിതം - ഇതാണു മിയക്കോ കവകാമിയുടെ ബ്രസ്റ്റ്സ്
Results 1-1