Activate your premium subscription today
പാതിവഴിയിൽ തെയ്യമായും പാതിവഴിയിൽ മനുഷ്യനായും നടന്ന ഒരാൾ. അയാളുടെ നടപ്പിലുടനീളം ഭൂമിയിൽ പതിഞ്ഞത് മനുഷ്യന്റെ കാൽപാടുകളായിരുന്നില്ല, തെയ്യത്തിന്റെ കലാശപ്പാടുകൾ. ഭൂതവും ഭാവിയും വേർപെട്ട ജീവിതമാണ് അയാളുടേത്. എന്നും വർത്തമാനത്തിൽ മാത്രം. കഴിഞ്ഞുപോയ സങ്കടങ്ങളോ വരുംകാലത്തിന്റെ പ്രതീക്ഷകളോ ആ ജീവിതത്തിൽ
Results 1-1