Activate your premium subscription today
‘‘1986 ഏപ്രിൽ 17ന് രാത്രി ഒൻപത് മണി. വിജനമായ എരുമേലി ടൗൺ. ശാസ്താ ടെക്സ്റ്റൈൽസിൽ നിന്ന് ഒരു കവറും പിടിച്ച് പുറത്തേക്കിറങ്ങിയ അയാളെ ഓടുന്ന പൊലീസ് ജീപ്പിലിരുന്ന എസ്ഐ വിൻസന്റ് കണ്ടു’’. സലിൻ മാങ്കുഴി എഴുതിയ ‘ഭ്രാന്തിമാൻ’ എന്ന കഥ ആരംഭിക്കുന്നതിങ്ങനെയാണ്. ഭ്രാന്തുപിടിച്ച ഒരോട്ടം ഒരു കുറ്റവാളിയുടെ പുറകേ
അനുഭവിച്ച സന്തോഷനിമിഷങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ നെടുവീർപ്പിന്റെ നേരിയ ഒരു മേഘപാളി അതിൻമേൽ പറന്നു വീഴുകയാണ് പതിവ്. സന്തോഷം വീണ്ടെടുത്ത് അനുഭവിക്കാനാകില്ല. പക്ഷേ, ദുഃഖം അങ്ങനെയല്ല; അനുഭവിച്ച ദുഃഖങ്ങളെക്കുറിച്ച് ഓർത്താൽ മനസ്സ് ആ നിമിഷങ്ങളിലേക്ക് ഒഴുകി വീഴും. നീന്തലറിയാത്ത കുട്ടിയുടെ ആന്തലോടെ
സമീപകാലത്തിറങ്ങിയ ഏതൊരു സിനിമയുടെയും ട്വിസ്റ്റിനെ കടത്തിവെട്ടും സലിൻ മാങ്കുഴി എഴുതിയ ‘ഭ്രാന്തിമാൻ’ എന്ന കഥയുടെ ക്ലൈമാക്സ്. മൂന്നു പതിറ്റാണ്ടിലേറെയായി മലയാളികളെ കബളിപ്പിച്ചുകൊണ്ടിരിക്കുന്ന, സംഭ്രമിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു മനുഷ്യന്റെ ജീവിതമാണ് അതീവ ചാരുതയോടെ ആ കഥ പറഞ്ഞത്. ഗൃഹാതുരതയുടെ
Results 1-3