Activate your premium subscription today
പ്രഭാവതി ബിഹാറിലെ കോൺഗ്രസ് നേതാവ് ബ്രിജ്കിഷോർ പ്രസാദിന്റെ മകളായിരുന്നു. പതിനാലാം വയസ്സിൽ 1918ൽ ജയപ്രകാശ് നാരായണിനെ വിവാഹം കഴിച്ചു. വരനു 16 വയസ്സ്. 1922ൽ ജയപ്രകാശ് യുഎസിൽ പോയപ്പോൾ പ്രഭാവതി സബർമതി ആശ്രമത്തിൽ താമസമായി. ജയപ്രകാശാകട്ടെ യുഎസിൽവച്ചു മാർക്സിസത്താൽ പ്രചോദിതനായി. എം.എൻ.റോയിയുടെ രചനകൾ അദ്ദേഹത്തെ സ്വാധീനിച്ചു.
നർത്തകർ ദൈവത്തിന്റെ കായികതാരങ്ങൾ ആണെന്ന് പറഞ്ഞത് അമേരിക്കൻ ആധുനിക നൃത്തത്തെ നവീകരിച്ച നർത്തകി മാർത്ത ഗ്രഹാം ആണ്. 1953 ൽ എഴുതിയ, ആത്മകഥാഭാവമുള്ള ഒരു ചെറിയ കുറിപ്പിലാണ് അവർ ഇങ്ങനെ എഴുതിയത്. ജീവിതം ജീവിച്ചു ശീലിക്കുന്നതു പോലെ തന്നെയാണ് നൃത്തം ചെയ്യാനായി നൃത്തം പരിശീലിക്കുന്നത് എന്ന് അവർ എഴുതി.
Results 1-2