Activate your premium subscription today
തൊള്ളായിരത്തി എഴുപത്തിയഞ്ചിലാണ് കുമാരമാമയെ ആദ്യമായി കണ്ടതിന്റെ ഓർമ. അന്ന് രണ്ടിൽ പഠിക്കുന്ന കുട്ടിയായിരുന്നു ഞാൻ. കുമാരമാമയാകട്ടെ, മേജറായി സർവീസിൽനിന്ന് പിരിഞ്ഞ് തന്റെ ദീർഘമായ പെൻഷൻകാലങ്ങൾ ആസ്വദിക്കുന്ന ആരോഗ്യവാനായ മനുഷ്യനും. വളയാത്ത വടിപോലെ ഉശിരനായിരുന്നു അക്കാലത്തും മാമ. എന്തെങ്കിലും
നായകൾ പോലും മൃദുവായി കുരച്ചിരുന്ന അടിയന്തരാവസ്ഥക്കാലത്താണു തമിഴ്നാട്ടിലെ ഒരു വലിയ നഗരത്തിൽനിന്നു തിരുവില്വാമലയെന്ന കുഗ്രാമത്തിലേക്ക് ആ കുട്ടി വരുന്നത്. രാത്രി ഏഴു മണിയായാൽത്തന്നെ നട്ടപ്പാതിരയാകുമായിരുന്ന അക്കാലത്തെ പ്രകാശപൂരിതമാക്കിയിരുന്നത് അക്ഷരങ്ങളായിരുന്നു. അതിനു സ്നേഹച്ചൂട്ടു കത്തിച്ചതാകട്ടെ
Results 1-2