Activate your premium subscription today
ഈറൻ നിലാവ് പോലെ പെയ്തിറങ്ങുന്ന പ്രണയാനുഭവമാണ് ‘മെമ്പർ രമേശൻ ഒൻപതാം വാർഡ്’ എന്ന ചിത്രത്തിലെ ‘അലരേ നീയെന്നിലെ...’ എന്ന മനോഹര ഗാനം. ഈ റൊമാന്റിക് ഗാനം പോലെ തന്നെ പാട്ടുകാരനെയും ആസ്വാദകർ ഹൃദയത്തോടു ചേർത്തു കഴിഞ്ഞു. ഗാനം ആലപിച്ചിരിക്കുന്നത് യുവ ഗായകൻ അയ്റാൻ (അർജുൻ) ആണ്. സംഗീതസംവിധായകൻ കൈലാസ് മേനോനൊപ്പം
Results 1-1