Activate your premium subscription today
ബി.അരുന്ധതി – എത്ര പൂക്കാലങ്ങളെ, എത്ര മധുമാസങ്ങളെ, എത്ര നവരാത്രികളെ പാടിയുണർത്തിയ ഗായിക. മലയാളിയുടെ സംഗീത ഗൃഹാതുരത്വത്തിന്റെ കൂടി സ്വരമാണ് ഈ ഗായികയുടേത്. രാക്കുയിലിൻ രാഗസദസ്സിൽ എന്ന ചിത്രത്തിലെ ‘എത്ര പൂക്കാലമിനി’ എന്ന ഗാനത്തിലൂടെ ആസ്വാദകരുടെ ഇഷ്ടസ്വരമായി മാറി, പിന്നീട് ദേവാസുരത്തിലെ
Results 1-1