Activate your premium subscription today
കവി, നാടൻപാട്ട് രചയിതാവ്, ഗായകൻ എന്നീ നിലകളിൽ ശ്രദ്ധനേടിയ കലാകാരനാണ് ജിതേഷ് കക്കിടിപ്പുറം. കൈതോല പായവിരിച്ച് എന്ന നാടൻപാട്ടിലൂടെയാണ് അദ്ദേഹം മലയാളികൾക്കിടയിൽ സുപരിചിതനായത്. 2020 ഓഗസ്റ്റ് 1ന് അന്തരിച്ചു.
ഒരു കാലഘട്ടത്തിന്റെ മടുപ്പിക്കുന്ന മണവും വേദനയുടെ എരിവുമുള്ള ചില പാട്ടുകളുണ്ട്. എല്ലാ കാലവും കണ്ണുനിറയ്ക്കുന്ന വൈകാരികതയുടെ സംഗീതമാകും അതിന്റെ തെളിച്ചം. എന്നാല്‍ ശപിക്കപ്പെടേണ്ട അത്തരം പ്രമേയങ്ങളാകട്ടെ ആ കാലഘട്ടത്തില്‍ തന്നെ കുഴിച്ചുമൂടപ്പെടേണ്ടവയുമാകും. നിര്‍ഭാഗ്യമെന്നു പറയട്ടെ, അത്തരം വിഷയങ്ങളെ
Results 1-1