Activate your premium subscription today
അമേരിക്കൻ റാപ്പറും സംഗീതസംവിധായകനുമാണ് കന്യേ വെസ്റ്റ്. ലോകമെമ്പാടുമായി 10 കോടി ആൽബങ്ങൾ വിറ്റഴിച്ചിട്ടുണ്ട്. ഗ്രാമി പുരസ്കാര ജേതാവ് കൂടിയാണ്.
കിം കർദാഷിയാനുമായി വിവാഹബന്ധം വേർപെടുത്തുന്നതിനു മുൻപ് റാപ്പർ കാന്യേ വെസ്റ്റ് (യീ) നടത്തിയ ചില വെളിപ്പെടുത്തലുകളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കിം എല്ലായ്പ്പോഴും തന്റെ നെഗറ്റീവ് വശങ്ങള് മാത്രമേ ശ്രദ്ധിച്ചിരുന്നുള്ളുവെന്നും തന്നെ ഭ്രാന്തൻ എന്നു പോലും വിളിച്ചിട്ടുണ്ടെന്നും കാന്യേ വെളിപ്പെടുത്തി.
ലൊസാഞ്ചലസ്∙ വിവാഹ മോചനത്തെത്തുടർന്ന്, മക്കളുടെ സംരക്ഷണത്തിന്റെയും സ്വത്ത് വീതം വയ്പിന്റെയും കാര്യത്തിൽ യുഎസ് ടിവി സൂപ്പർ താരം കിം കർദാഷിയാനും റാപ് സൂപ്പർതാരം കാന്യേ വെസ്റ്റും (യീ) ഒത്തുതീർപ്പിലെത്തിയതായി റിപ്പോർട്ട്. ഇതുപ്രകാരം കുട്ടികളുടെ കാര്യങ്ങൾക്കായി പ്രതിമാസം 2 ലക്ഷം ഡോളർ
ഭാര്യ ഹെയ്ലി ബാൽഡ്വിനെ ആക്ഷേപിച്ച് കമന്റിട്ടതിനു പിന്നാലെ റാപ്പർ കന്യേ വെസ്റ്റുമായി വഴക്കിട്ട് പിരിഞ്ഞ് ഗായകൻ ജസ്റ്റിൻ ബീബർ. ഇരുവരുടെയും വർഷങ്ങൾ നീണ്ട സൗഹൃദമാണ് പാതിവഴിയിൽ അവസാനിക്കുന്നത്. കന്യേ വെസ്റ്റ് പരിധി കടന്നെന്നും ഭാര്യയെക്കുറിച്ചു പറഞ്ഞ വാക്കുകൾ തന്നെ അസ്വസ്തനാക്കുന്നുവെന്നും ജസ്റ്റിൻ
നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബാർബർക്കെതിരെ കേസ് കൊടുക്കണം, കുട്ടികളുടെ ഹെയർ കട്ട് പോലെയുണ്ട്....എന്നിങ്ങനെ രസകരമായ കമന്റുകളും കൂട്ടത്തിലുണ്ട്....
Results 1-4