Activate your premium subscription today
പത്താം ക്ലാസില്‍ മലയാളത്തിനു തോറ്റ ഒരു പാട്ടെഴുത്തുകാരനുണ്ട് നമുക്ക്. ത്രിസന്ധ്യയെഴുതിയ കവിതപോല് മനോഹരമായ പാട്ടുകളെഴുതിയ ഒരാള്‍. മലയാളത്തിനു തോറ്റിട്ടും എങ്ങനെ പാട്ടെഴുത്തുകാരനായി എന്നു ചോദിച്ചാല്‍ അതൊരു നിയോഗമായിരുന്നു. 1977ല്‍ പുറത്തിറങ്ങിയ ‘പല്ലവി’ എന്ന ചിത്രത്തില്‍ കണ്ണൂര്‍ രാജന്റെ
Results 1-1