Activate your premium subscription today
സ്വകാര്യ ചാനലിലെ സംഗീത റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ ഗായകനാണ് സോമദാസ്. ഗാനമേളകളിലും സ്റ്റേജ് പരിപാടികളിലും സജീവസാന്നിധ്യമായിരുന്നു. 2021 ജനുവരിയിൽ ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു.
അന്തരിച്ച ഗായകൻ സോമദാസ് ചാത്തന്നൂരിനെ അനുസ്മരിച്ച് സുഹൃത്തും നടനുമായ പ്രദീപ് ചന്ദ്രൻ. സോമദാസിനെ പരിചയപ്പെട്ടതു മുതലുള്ള ഓർമകൾ പ്രദീപ് പങ്കുവച്ചു. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഇത്ര വേഗം ഒരു വേർപാട് ഉണ്ടാകുമെന്നു പ്രതീക്ഷിച്ചതേയില്ല എന്ന് നടൻ പറഞ്ഞു. കുടുംബത്തെക്കുറിച്ചും
Results 1-1