Activate your premium subscription today
ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള 2022-23 വർഷത്തെ ആര്‍ദ്ര കേരളം പുരസ്കാരം, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. സംസ്ഥാന തലത്തിൽ മികച്ച കോർപ്പറേഷനായി തിരുവനന്തപുരം കോർപ്പറേഷനെ തിരഞ്ഞെടുത്തു. മലപ്പുറം ജില്ലയിലെ പൊന്നാനിയാണ് മികച്ച മുനിസിപ്പാലിറ്റി. ജില്ലാ പഞ്ചായത്ത് വിഭാഗത്തിൽ എറണാകുളവും ബ്ലോക്ക് പഞ്ചായത്ത് വിഭാഗത്തിൽ കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയും ഗ്രാമപഞ്ചായത്ത് വിഭാഗത്തിൽ എറണാകുളം ജില്ലയിലെ മണീടും ഒന്നാം സ്ഥാനം കരസ്ഥമാക്കി
തിരുവനന്തപുരം ∙ ആരോഗ്യമേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ആര്‍ദ്രകേരളം പുരസ്കാരം 2021-22 വിതരണവും 50 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനവും 17ന് രാവിലെ 11.30ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. ആരോഗ്യമന്ത്രി വീണാ
Results 1-2