Activate your premium subscription today
കഠ്മണ്ഡു ∙ ത്രിഭുവൻ രാജ്യാന്തര വിമാനത്താവളത്തിൽ 18 പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടത്തിൽ പൈലറ്റ് ക്യാപ്റ്റൻ മനീഷ് റത്ന സഖ്യ രക്ഷപ്പെട്ടത് കോക്പിറ്റ് വേർപെട്ടു തെറിച്ചുപോയതിനാലെന്ന് റിപ്പോർട്ടുകൾ. വിമാനത്താവളത്തിൽനിന്നു പറന്നുപൊങ്ങിയയുടനെ റൺവേയിലേക്കുവീണ ചെറുവിമാനം അവിടെയുണ്ടായിരുന്ന കണ്ടെയ്നറിൽ ഇടിച്ച ശേഷമാണു നിലം പതിച്ചത്.
കഠ്മണ്ഡു ∙ ത്രിഭുവൻ രാജ്യാന്തര വിമാനത്താവളത്തിൽ 18 പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടത്തിൽ പൈലറ്റ് ക്യാപ്റ്റൻ മനീഷ് റത്ന സഖ്യ രക്ഷപ്പെട്ടത് കോക്പിറ്റ് വേർപെട്ടു തെറിച്ചുപോയതിനാലെന്ന് റിപ്പോർട്ടുകൾ. വിമാനത്താവളത്തിൽനിന്നു പറന്നുപൊങ്ങിയയുടനെ റൺവേയിലേക്കുവീണ ചെറുവിമാനം അവിടെയുണ്ടായിരുന്ന കണ്ടെയ്നറിൽ
കാഠ്മണ്ഡു∙ നേപ്പാളിൽ ശൗര്യ എയർലൈൻസിന്റെ വിമാനം ടേക്ക് ഓഫിനിടെ തകർന്നുവീണ് പതിനെട്ടുപേർ മരിച്ചു. ഗുരുതര പരുക്കേറ്റ പൈലറ്റ് എംആർ ശാക്യ ചികിത്സയിലാണ്. ജീവനക്കാരുൾപ്പെടെ 19 പേരാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് വിമാനത്താവള വക്താവ് പ്രേംനാഥ് ഥാക്കൂർ പറഞ്ഞു.
വിമാനയാത്ര ആരംഭിക്കുന്നതിന് തൊട്ടു മുന്‍പ് കേള്‍ക്കുന്ന ഒരു സ്ഥിരം വാചകമുണ്ട്- ‘വിമാനം ടേക്ക് ഓഫ് ചെയ്യാനൊരുങ്ങുകയാണ്, കയ്യിലുള്ള എല്ലാ ഇലക്ട്രോണിക് വസ്തുക്കളും ഓഫാക്കുകയോ ഫ്ലൈറ്റ് മോഡിലാക്കുകയോ ചെയ്യണം’ എന്ന അഭ്യര്‍ഥന. വിമാനം ലാന്‍ഡ് ചെയ്യാന്‍ തയാറെടുക്കുമ്പോഴും സമാനമായ അഭ്യർഥന എയര്‍ ഹോസ്റ്റസുമാര്‍ നടത്താറുണ്ട്. എന്തിനാണിതെല്ലാമെന്ന് അൽപം പുച്ഛത്തോടെ ചിന്തിക്കുന്ന ആൾക്കാരും കുറവല്ല. എന്നാൽ ഇപ്പോൾ അതുമായി ബന്ധപ്പെട്ട് വീണ്ടും ചർച്ചകൾ ശക്തമാകുകയാണ്. അതിനു കാരണമായതാകട്ടെ നേപ്പാൾ വിമാനാപകടവും. അപകടത്തിനു തൊട്ടുമുൻപ് വിമാനത്തിൽനിന്ന് ഒരാൾ ഫെയ്സ്ബുക് ലൈവിൽ വന്നുവെന്ന തരത്തിലുള്ള വിഡിയോ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആ ഫെയ്സ്ബുക് ദുരന്തത്തിനു കാരണമായോ എന്ന ചോദ്യവും ശക്തം. എന്നാൽ, ഈ വിഡിയോ ഫെയ്സ്ബുക് ലൈവ് അല്ലെന്നും മൊബൈലിൽ പകർത്തുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നും വാദമുണ്ട്. എന്താണ് ആ വിഡിയോയ്ക്കു പിന്നിലെ യാഥാർഥ്യം? വിമാനത്തിലെ ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ പ്രശ്നങ്ങൾ എന്തെല്ലാമാണ്? 5ജി കൂടി വരുന്നതോടെ വിമാനയാത്രകൾക്ക് തിരിച്ചടിയാകുമോ? എന്തുകൊണ്ടാണ് 5ജിക്കെതിരെ ഇത്രയേറെ വിവാദം? വിശദമായി പരിശോധിക്കാം...
കഠ്മണ്ഡു ∙ നേപ്പാളിലെ പോഖരയിൽ ഞായറാഴ്ച വിമാനം തകർന്നു മരിച്ച 71 പേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. അവശേഷിക്കുന്ന ഒരാൾക്കായി തിരച്ചിൽ തുടരുന്നു. അഗാധമായ മലയിടുക്കുകളിൽ ഡ്രോണുകളുടെ സഹായത്തോടെ തിരച്ചിൽ.
ജനുവരി 14ന് നേപ്പാളിൽ യെതി എയർലൈൻസ് വിമാനം തകർന്ന്വീണ് വൻ ദുന്തമാണ് സംഭവിച്ചത്. ഇത് സംബന്ധിച്ച് നിരവധി വിഷയങ്ങളിൽ ചർച്ചകൾ നടക്കുന്നുണ്ട്. കാഠ്മണ്ഡുവിൽ നിന്ന് പൊഖാറയിലേക്കുള്ള യാത്രാമധ്യേ വിമാനം പൊഖാറ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ തകർന്നുവീണ് 68 പേരാണ് മരിച്ചത്. അപകടത്തിന് പിന്നിലെ
നേപ്പാളിലെ പൊഖാറയിലുണ്ടായ വിമാനാപകടത്തിനു മുൻപ് എയർ ഹോസ്റ്റസ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ വൈറലാകുന്നു. ഓഷിൻ മഗർ എന്ന എയർഹോസ്റ്റസ് പങ്കുവച്ച വിഡിയോയാണ് ട്വിറ്ററിൽ വ്യാപകമായി പ്രചരിക്കുന്നത്. വിമാനത്തിൽ നിന്ന് ഓഷിൻ പോസ് ചെയ്യുന്നതും ചിരിക്കുന്നതും എല്ലാം ദൃശ്യങ്ങളിലുണ്ട്. ഈ ദൃശ്യങ്ങൾ ഓഷിൻ
കഠ്മണ്ഡു ∙ നേപ്പാളിലെ പോഖരയിൽ വിമാനാപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുകൊടുത്തുതുടങ്ങി. 70 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. 2 പേർക്കു വേണ്ടി തിരച്ചിൽ തുടരുന്നു. ഞായറാഴ്ച രാവിലെ കഠ്മണ്ഡുവിലെ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന യതി എയർലൈൻസ് വിമാനം പൊഖര താഴ്വരയിലാണു ലാൻഡിങ്ങിനു തൊട്ടുമുൻപ് 72 പേരുമായി തകർന്നുവീണു തീപിടിച്ചത്. 200 മീറ്റർ ആഴമുള്ള മലയിടുക്കിൽ തിരച്ചിലിനു ഡ്രോണുകളും ഉപയോഗിക്കുന്നുണ്ട്.
കഠ്മണ്ഡു ∙ നേപ്പാളിലെ പോഖരയിൽ വിമാനം ലാൻഡിങ്ങിനു മുൻപ് തകർന്നുവീണ അപകടത്തിൽ ആരെങ്കിലും രക്ഷപ്പെട്ടതായി സൂചനയില്ല. 68 യാത്രക്കാരുൾപ്പെടെ 72 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. കണ്ടെടുക്കാനുള്ള ഏതാനും മൃതദേഹങ്ങൾക്കായി തിരച്ചിൽ തുടരുകയാണ്. അപകടത്തെപ്പറ്റി പഠിക്കാൻ അഞ്ചംഗ അന്വേഷണ ഏജൻസിയും രൂപീകരിച്ചിട്ടുണ്ട്.
കഠ്മണ്ഡു/ലക്നൗ∙ ∙ നേപ്പാളിലെ പോഖരയിൽ വിമാനം തകർന്നുണ്ടായ അപകടത്തിൽപ്പെട്ട യുപി സ്വദേശിയായ സോനു ജയ്സ്വാൾ നേപ്പാളിൽ പോയത് ക്ഷേത്ര ദർശനത്തിന്. ആറു മാസം മുൻപ് ആൺകുഞ്ഞു പിറന്നതിനുള്ള നന്ദിസൂചകമായി കഠ്മണ്ഡുവിലെ പ്രശസ്തമായ
Results 1-10 of 23