Activate your premium subscription today
റിലയൻസ് ഫൗണ്ടേഷന്റെ സ്ഥാപകയും ചെയർപേഴ്സണും ആയ നിത എം. അംബാനിക്ക് ജീവകാരുണ്യത്തിനും സാമൂഹിക പ്രതിബദ്ധത പദ്ധതികൾക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് യുഎസ് ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഫോറം (USISPF) 2023 ഗ്ലോബൽ ലീഡർഷിപ്പ് അവാർഡ് സമ്മാനിച്ചു. ഫിറോസ് അബ്ബാസ് ഖാൻ, സൈന നെഹ്വാൾ, അഭിനവ് ഭിന്ദ്ര,
ലോകത്തെ 177 രാജ്യങ്ങളിൽ സ്ത്രീകൾ ഏറ്റവും മോശമായി പരിഗണിക്കപ്പെടുന്ന രാജ്യം അഫ്ഗാനിസ്ഥാൻ ആണെന്ന് റിപ്പോർട്ട്. ജോർജ്ജ് വാഷിംഗ്ടൺ ഇൻസ്റ്റിറ്റ്യൂട്ടും ഓസ്ലോ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് നടത്തിയ വിപുലമായ ഗവേഷണത്തിലാണ് ഈ കണ്ടെത്തൽ. ഒരുകാലത്ത് ചരിത്രത്തിലും സംസ്കാരത്തിലും സമ്പന്നമായിരുന്ന
ആഗോള ഉപഭോക്തൃ ഉത്പന്ന കമ്പനിയായ യൂണിലിവറിന്റെ നേതൃനിരയിലേക്ക് മലയാളി വനിത. യൂണിലിവർ ലീഡർഷിപ്പ് എക്സിക്യൂട്ടിവിലേക്കാണ് പ്രിയ നായർ എന്ന മലയാളി നിയമിതയായത്. ബ്യൂട്ടി ആൻഡ് വെൽബീയിങ് വിഭാഗം പ്രസിഡന്റായി പ്രിയ 2024 ജനുവരി 1ന് ചുമതലയേൽക്കും. കൺസ്യൂമർ മാർക്കറ്റിങ്ങിലെ 21 വർഷത്തെ അനുഭവസമ്പത്താണ് ഈ നേട്ടം
സ്റ്റാൻഡ്അപ്പ് കൊമേഡിയനായ വിദൂഷി സ്വരൂപ് എന്ന യുവതി തന്റെ ലൈവ് പരിപാടിയിലാണ് ലൈംഗികത്തൊഴിലിനെപ്പറ്റി സംസാരിച്ചത്. അതൊരു 'കൂൾ' പ്രൊഫഷനാണെന്ന പരാമർശം സോഷ്യൽമീഡിയയിൽ ചർച്ചയായി. വളരെ ശ്രദ്ധിച്ചു കൈകാര്യം ചെയ്യേണ്ട വിഷയത്തെ തമാശ രൂപേണ പറഞ്ഞത് തെറ്റാണെന്നും, പലരുടെയും കണ്ണീരും വേദനയുമാണ് ഇത്ര
കാൻസർ രോഗിയാണെന്ന് കള്ളം പറഞ്ഞ് നൂറുകണക്കിന് ആളുകളിൽനിന്നും പണം തട്ടിയ ടിക്ടോക്കർ യുവതിയെ വ്യത്യസ്തമായ രീതിയിൽ ശിക്ഷിച്ച് കോടതി. അസുഖമുണ്ടെന്നു കള്ളം പറഞ്ഞതിനും ആളുകളെ സാമ്പത്തികമായി കബിളിപ്പിച്ചതിനും 37000 ഡോളർ പിഴ ചുമത്തേണ്ടി വന്ന യുവതിയ്ക്ക് കോടതി മറ്റൊരു ശിക്ഷ കൂടി വിധിച്ചു. കടുത്ത
പെൺകുട്ടികളായാൽ നിലത്തു നിൽക്കണം, ഇത്ര അഹങ്കാരം പാടില്ല എന്നൊക്കെ പലപ്പോഴും പറഞ്ഞു കേട്ടിട്ടില്ലേ? സ്ത്രീകളെ എന്നും നിലത്തു നിർത്താനും അവരുടെ ഇഷ്ടങ്ങളെ കെട്ടിപ്പൂട്ടി വയ്ക്കാനും നിർബന്ധിച്ചിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു. മായ കൂച്ചിൻസ്ക എന്ന 23കാരി നിലത്തു നിന്നില്ല എന്നു മാത്രമല്ല അകാശത്ത്
ഒരു വ്യക്തിയുടെ ജീവിതത്തിൽ സംഭവിക്കാവുന്ന ഏറ്റവും നല്ല കാര്യം വിവാഹമാണെന്നും, അച്ഛനമ്മമാരുടെ പ്രധാന കർത്തവ്യം മക്കളുടെ കല്യാണം നടത്തിക്കൊടുക്കുക എന്നതാണ് എന്നും വിശ്വസിക്കുന്ന ഒരു വലിയ ജനത ഇന്ത്യയിലുണ്ട്. വിവാഹത്തിന് ഇത്രയും പ്രാധാന്യം കൊടുക്കുന്നതുകൊണ്ട് തന്നെ വിവാഹബന്ധം വേർപിരിയുന്നത് പലർക്കും
ഗുസ്തി മത്സരങ്ങൾക്ക് എന്നും കാണികളും ആരാധകരും ഒരുപാടുണ്ട്. ഇടിക്കൂട്ടിൽ പൊരുതുന്ന മനുഷ്യർ മാറി മാറി വന്നാലും കാണികൾക്ക് ആവേശം മാറില്ല. ഡബ്ല്യുഡബ്ല്യുഇ, എംഎംഎ പോരാട്ടങ്ങളിൽ എക്കാലവും പുരുഷന്മാരെയാണ് കൂടുതലായി കാണാൻ കഴിയുക. വനിതാ കായിക താരങ്ങൾ വളയങ്ങൾക്കുള്ളിൽ പോരാടുന്നത് താരതമ്യേന കുറവാണ്. WWE,
ഞങ്ങൾ സന്തുഷ്ടരാണ് എന്ന ചിത്രം മാത്രം മതിയാകും അഭിരാമി എന്ന നടിയെ മലയാളികൾക്ക് ഓർക്കാൻ. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിലൂടെ സിനിമാ പ്രേക്ഷകർക്ക് അഭിരാമി സുപരിചിതയാണ്. സുരേഷ് ഗോപി, ബിജു മേനോൻ എന്നിവർക്കൊപ്പം ഗരുഡൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് മടങ്ങി വരികയാണ് അഭിരാമി. പുറമേയുള്ള
തന്റെ നല്ല കാലം മുഴുവൻ മകനു നല്ല വിദ്യാഭ്യാസം കൊടുക്കാൻ വീട്ടുജോലി ചെയ്തൊരു അമ്മ. ആഗ്രഹിച്ചതുപോലൊരു ഭാവി അവനു ലഭിച്ചെന്നറിയുമ്പോൾ ഉണ്ടാകുന്ന സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും ആഴം എത്രത്തോളം ഉണ്ടാകും, വാക്കുകളിൽ പറഞ്ഞറിയിക്കാനാവില്ലെന്ന് ഉറപ്പ്. 30 വർഷത്തോളമാണ് ഈ അമ്മ ലെബനനിൽ
"എന്റെ ഭാര്യക്ക് ഇഷ്ടമല്ല ആതാ അവൾ ജോലിക്ക് പോകാത്തത്. അതുകൊണ്ട് വീട്ടിൽ കുട്ടികളെ നോക്കാൻ ആളുണ്ട്. മാത്രമല്ല പെണ്ണുങ്ങൾ വീട്ടിൽ ചെയ്യുന്ന ജോലിയുടെ അത്രയും വലിയ ജോലി ഈ ലോകത്ത് വേറെ ഉണ്ടോ" എന്നൊക്കെ ചോദിക്കുന്നവരെ കണ്ടുകാണില്ലേ? ഇതുപോലെയാണ് പണ്ട് സ്ത്രീ സർവ്വംസഹയാണ്, സുഹാസിനിയാണ്, സുമധുര
രണ്ടു വർഷക്കാലം കാൻസർ രോഗബാധിത എന്ന് വിശ്വസിച്ചു ജീവിതം. ഒമ്പത് ചികിത്സകൾ, ശസ്ത്രക്രിയ, കൂടാതെ ഇമ്മ്യൂണോതെറാപ്പിയ്ക്കും വിധേയയായി. ഒടുവിൽ അവർ രോഗബാധിത അല്ല എന്ന് കണ്ടെത്തിയതോടെ ആശുപത്രി അധികൃതർ നഷ്ടപരിഹാരം നൽകേണ്ടി വന്നു. 2019 ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. യുകെയിലെ യോക് ഷെയർ സ്വദേശിനിയും
വിദേശി യൂട്യൂബറായ യുവതിയെ ശല്യം ചെയ്യുന്ന ഇന്ത്യൻ യുവാവിന്റെ വിഡിയോ സോഷ്യൽമീഡിയയിൽ വൈറൽ. റഷ്യൻ യുവതിയായ കോകോ എന്ന പെൺകുട്ടിയാണ് തന്നെ വിടാതെ പിന്തുടർന്ന യുവാവിന്റെ വിഡിയോ പങ്കുവച്ചത്. 'കോകോ ഇൻ ഇന്ത്യ' എന്ന യൂട്യൂബ് ചാനലിലൂടെ ഇന്ത്യയിലെ തന്റെ ജീവിതവും മറ്റും യുവതി
സൗന്ദര്യം കൂടിപ്പോയെന്ന കാരണത്താൽ പലപ്പോഴും പല സംവിധായകരും തനിക്ക് അവസരങ്ങൾ നിഷേധിച്ചിട്ടുണ്ടെന്ന് ബോളിവുഡ് താരം ദിയ മിർസ. ഒരു മോഡൽ ആവുകയും ആരുടെയും സഹായമില്ലാതെ ബോളിവുഡിൽ എത്തുകയും ചെയ്ത അഭിനേത്രിയാണ് ദിയ. തുടക്കകാലത്ത് തന്നെ ആരും പിന്തുണച്ചിട്ടില്ലെന്നും എല്ലാ കാര്യങ്ങളും ഒറ്റയ്ക്കാണ് ചെയ്യേണ്ടി
'അയ്യോ, അയാൾ ഇപ്പോ വീഴും' എന്നു തോന്നിക്കുന്ന, ഭയപ്പെടുത്തുന്ന ചില വിഡിയോകൾ കണ്ടിട്ടില്ലേ. അപകടകരമായ രീതിയിലോ ശ്രദ്ധയില്ലാതെയോ ഉള്ള പ്രവൃത്തികൾ കാണുമ്പോഴാണ് പലപ്പോഴും അത്തരത്തിലൊരു തോന്നൽ കാണികളിൽ ഉണ്ടാക്കുന്നത്. സൈക്കിള്‍ ചവിട്ടുന്നതിനിടയിൽ സ്കിപ്പിങ് ചെയ്യുന്നതുകണ്ടാലും ആരുമൊന്ന് അമ്പരന്നു പോകും.
തൊഴിൽ മേഖലയും കാലഘട്ടവും എത്രതന്നെ പുതിയതോ പഴയതോ ആയാലും പലപ്പോഴും സ്ത്രീകൾക്കാണ് താരതമ്യേന കൂടുതൽ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വരുന്നത്. പലപ്പോഴും മറുത്തുപറയാനാവാതെ കുഴങ്ങിപ്പോകുന്ന അവസ്ഥയുമുണ്ടാകാറുണ്ട്. സ്ത്രീകള്‍ ഒരുമിച്ചു നിൽക്കണമെന്നും കാലങ്ങളായി നമ്മൾ കഷ്ടപ്പെടുകയാണെന്നും സിനിമാ നടിയായ
ഒരുപാട് സ്ത്രീകള്‍ അവരുടെ വിവാഹം സ്വപ്നം കണ്ടിട്ടുണ്ടാവാം. അതേസമയം പങ്കാളിയും വിവാഹവുമൊന്നും വേണ്ട എന്നു പറയുവരും ഒരുപാടുണ്ട്. പ്രണയവും വിവാഹവും കുടുംബവുമൊക്കെ ആഗ്രഹിക്കുന്ന പലരും നമ്മുടെ ചുറ്റിലുമുണ്ട്. എന്നാൽ സാറ എന്ന 42 കാരിയുടെ ജീവിതത്തിൽ ഇത്തരം അസുലഭ നിമിഷങ്ങൾ ഒന്നും സംഭവിച്ചില്ല. പക്ഷേ തന്റെ
ഇന്ത്യൻ ധനികരുടെ പട്ടിക പരിശോധിച്ചാൽ അതിൽ പുരുഷന്മാരുടെ പേരുകളാണ് എപ്പോഴും ലോക ശ്രദ്ധനേടുന്ന വിധത്തിൽ മുൻനിരയിൽ എത്തുന്നത്. എന്നാൽ ഇന്ത്യയിലെ ഏറ്റവും ധനികയായ സ്ത്രീ ആരാണ്? ഫോർബ്സ് സർവ്വേ പ്രകാരം ആ സ്ഥാനം ലഭിച്ചിരിക്കുന്നത് ഒ പി ജിൻഡാൽ ഗ്രൂപ്പിന്റെ ചെയർപേഴ്സണായ സാവിത്രി ജിൻഡാലിനാണ്. ഉരുക്ക് വ്യവസായി
ജീവിതത്തിൽ എന്തെങ്കിലും പ്രധാനപ്പെട്ട കാര്യങ്ങൾ സംഭവിക്കുമ്പോള്‍ കുടുംബം ഒപ്പമുണ്ടാകണമെന്ന് ആഗ്രഹിക്കാറില്ലേ. ജയപരാജയങ്ങളിൽ അവരുടെ സാന്നിധ്യം പലർക്കും ആവശ്യവുമാണ്. അങ്ങനെ അനുജത്തിയുടെ ജീവിതത്തിലെ വലിയൊരു സന്തോഷത്തിൽ പങ്കുചേരാൻ എത്തിയ ചേച്ചിയും അവരുടെ കണ്ടുമുട്ടലുമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറൽ.
എലിസബത്ത് മാരി കെയ്ടൺ എന്ന ഇന്‍സ്റ്റഗ്രാം സെലിബ്രിറ്റിയെപ്പറ്റി അധികമാരും അറിയാനിടയില്ല. എന്നാൽ 'എലിക്കുട്ടി' എന്ന പേര് കേട്ടാൽ, ഓ സോഷ്യൽമീഡിയയിൽ മലയാളം പഠിക്കുകയും പഠിപ്പിക്കുകയും ഒക്കെ ചെയ്യുന്ന ആളല്ലേ എന്ന് ചോദിക്കും. മലയാളിയായ അർജുൻ ഉല്ലാസിനെ വിവാഹം കഴിച്ചതോടെ വിദേശിയായ എലിസബത്ത് കേരളത്തിന്റെ
Results 1-20 of 2474