Activate your premium subscription today
അമൃത്സറിൽ നിന്ന് ഒരു മണിക്കൂറോളം യാത്ര ചെയ്തു ഝല്ലൂർ ഖേര എന്ന സ്ഥലത്തെത്തുമ്പോൾ പഞ്ചാബിന്റെ മുഖച്ഛായ മാറുന്നു. തനി ഗ്രാമ പ്രദേശം. ചോളപ്പാടങ്ങൾക്കു നടുവിലൂടെ കടന്നുപോകുന്ന, പൊളിഞ്ഞു തുടങ്ങിയ ടാറിട്ട റോഡിലൂടെ ചെന്നെത്തുന്ന പ്രദേശത്തെ എല്ലാ വീടുകൾക്കു മുന്നിലും ഒരാളുടെ മുഖം പതിപ്പിച്ചിട്ടുണ്ട്; അമൃത്പാൽ സിങ്ങിന്റേത്. ഖലിസ്ഥാൻ അനുകൂലിയും ‘വാരിസ് പഞ്ചാബ് ദേ’ സംഘടനയുടെ നേതാവുമായ അമൃത്പാൽ സിങിന്റെ ഗ്രാമം. ദേശസുരക്ഷാ നിയമപ്രകാരം കഴിഞ്ഞ വർഷം ഏപ്രിലിൽ അറസ്റ്റിലായി ഇപ്പോൾ അസമിലെ ദിബ്രുഗഡ് ജയിലിൽ കഴിയുന്ന അമൃത്പാൽ സിങ് ലോക്സഭ തിരഞ്ഞെടുപ്പിൽ പഞ്ചാബിലെ ഖദൂർ സാഹിബ് മണ്ഡലത്തിൽ നിന്നു മത്സരിക്കുന്നുണ്ട്.
കോഴിക്കോട് ∙ പഞ്ചാബ് കീഴടക്കിയതിനു തൊട്ടുപുറകേ ഗുജറാത്ത് ലക്ഷ്യം വച്ച് ആം ആദ്മി പാർട്ടി. പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ഡോ.സന്ദീപ് പഥകിനെ ഗുജറാത്തിന്റെ ചുമതലയുള്ള പ്രഭാരിയായി നിയമിച്ചു... | Sandeep Pathak, Aam Aadmi Party, AAP, Arvind Kejriwal, Manorama News, Gujarat Election 2022
പഞ്ചാബ് കോൺഗ്രസിൽ ഗ്രൂപ്പുകൾക്കും ഗ്രൂപ്പ് വഴക്കുകൾക്കും തമ്മിലടികൾക്കും ഒരിക്കലും കുറവുണ്ടായിട്ടില്ല. ഈ തമ്മിലടി പക്ഷേ ഇത്തവണ പാർട്ടിയെ എത്തിച്ചത് അധികാരം തന്നെ നഷ്ടപ്പെടുന്ന അവസ്ഥയിലും. മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങും പാർട്ടി അധ്യക്ഷ സ്ഥാനത്തു നിന്നു തെറിച്ച നവ്ജ്യോത് സിങ് സിദ്ദുവും ക്യാപ്റ്റനു പകരം മു. Kapil Sibal, Rahul Gandhi, Charanjit Singh Channi, Navjot Singh
നിങ്ങളുടെ പിന്തുണയോടെ കേരളത്തിലും മാറ്റം കൊണ്ടു വരാൻ അനുവദിക്കൂ എന്നും ആം ആദ്മി പാർട്ടിയിലൂടെ മാറ്റം കേരളത്തിലും എന്നുമാണ് സംഭാഷണത്തിന്റെ ഉള്ളടക്കം. പഞ്ചാബിലെ വിജയം കേരളത്തിലെ പാർട്ടിക്ക് ഒരു ‘ബൂസ്റ്റർ ഡോസ്’ ആണ്. അതുകൊണ്ടാണു തൊട്ടടുത്ത ദിവസം തന്നെ അംഗത്വ പരസ്യം നൽകിയത്.....AAP Punjab, AAP News, AAP Malayalam News
രണ്ടു വർഷമപ്പുറത്തുള്ള പൊതുതിരഞ്ഞെടുപ്പിന്റെ ദിശാസൂചിക എന്നു വിശേഷിപ്പിക്കപ്പെടുന്ന അഞ്ചു നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലങ്ങൾ മൂന്നു കാര്യങ്ങളാണ് അടയാളപ്പെടുത്തുന്നത്: അധികാരത്തിലുള്ള ഉത്തർപ്രദേശ്, Assembly election, Punjab election, BJP, AAP, Congress, Manorama News
നിയമവാഴ്ചയും അഴിമതിരാഹിത്യവും ആഗ്രഹിക്കുന്ന മനുഷ്യരാണു പഞ്ചാബിൽ ആം ആദ്മി പാർട്ടിക്ക് വോട്ട് ചെയ്തത്. ജനങ്ങൾ ഒരു മാറ്റം ആഗ്രഹിച്ചിരുന്നു. രാഷ്ട്രീയ സർക്കസുകളും കസർത്തുകളും അവരെ മടുപ്പിച്ചിരുന്നു. അവർ ആം ആദ്മിയെ വിശ്വസിക്കാൻ തീരുമാനിച്ചു. അരവിന്ദ് കേജ്രിവാളിനെ അവിശ്വസിക്കാൻ അവർക്കു
ചണ്ഡിഗഡ് ∙ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നിയെ ഭദോർ മണ്ഡലത്തിൽ മലർത്തിയടിച്ചത് ഒരു ‘ആംആദ്മി’ ആണ്. ലാബാ സിങ് ഉഗോക് (35) എന്ന, മൊബൈൽ റിപ്പയർ ചെയ്യുന്ന യുവാവാണ് 37,558 വോട്ടിന് മുഖ്യമന്ത്രിയെ തോൽപ്പിച്ചത്. ഉഗോകിന്റെ പിതാവ് Charanjit channi, Assembly election, Congress, Manorama News
പഞ്ചാബിലെ തിരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ തുടക്കത്തിൽതന്നെ മാൻ ഓഫ് ദ് മാച്ച് ആയി തിളങ്ങിയ ഒരാളെയുള്ളൂ, ഭഗവന്ത് സിങ് മാൻ. ഡൽഹിക്കു പുറത്തേക്ക് സാമ്രാജ്യം പടർത്തണമെന്ന ആം ആദ്മി പാർട്ടിയുടെ രാഷ്ട്രീയ മോഹത്തിന് ഊടും പാവും നെയ്ത Bhagwant mann, AAP, Punjab, Punjab election, Manorama News
രൂപീകരിച്ച് ഒരു വയസ്സ് പൂർത്തിയാകും മുൻപേ രാജ്യതലസ്ഥാനത്തു രാഷ്ട്രീയ വിസ്ഫോടനം സൃഷ്ടിച്ചാണ് ആം ആദ്മിയും കേജ്രിവാളും വരവറിയിച്ചത്. അയഞ്ഞ കുപ്പായവും വലിയ ലെൻസുള്ള കണ്ണടയും ധരിച്ച്, നേർത്ത ശബ്ദത്തിൽ വലിയ കാര്യങ്ങൾ പറഞ്ഞ്, ഇന്ത്യൻ രാഷ്ട്രീയത്തിലെ ജയന്റ് കില്ലർമാരിൽ ഒരാളായി പൊടുന്നനെ കേജ്രിവാൾ..Arvind Kejriwal
തൊഴിലില്ലായ്മ, ലഹരിക്കടത്ത്, വൈദ്യുതി നിരക്ക്, അഴിമതി, നടപ്പാക്കാത്ത വാഗ്ദാനങ്ങള്‍... തുടങ്ങി തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയായ വിഷയങ്ങള്‍ നിരവധിയായിരുന്നു. ജനസംഖ്യയുടെ 32 ശതമാനമുള്ള ദലിത് വോട്ടുകള്‍ ഇത്തവണ ജയപരാജയം തീരുമാനിക്കുന്നതില്‍ നിര്‍ണായകമായി. പോളിങ് ശതമാനം കുറഞ്ഞത് പാര്‍ട്ടികളെ ആശയക്കുഴപ്പത്തിലാക്കി..Punjab Polls
Results 1-10 of 45