Activate your premium subscription today
അപ്രതീക്ഷിതമായി സീതാറാം യച്ചൂരി വിട വാങ്ങുമ്പോൾ കേരളത്തിലെ സിപിഎം രാഷ്ട്രീയത്തെ അത് എങ്ങനെയാണ് ബാധിക്കുക എന്ന ചോദ്യം തന്നെയാണ് യച്ചൂരിക്കുള്ള ഏറ്റവും വലിയ അനുസ്മരണം. ഒരു കാലത്ത് വിഭാഗീയത കൊടികെട്ടിയ കേരളത്തിലെ പാർട്ടിയിൽ യച്ചൂരി നടത്തിയ നിർണായക ഇടപെടലുകൾ മാത്രം മതി ആ അനുസ്മരണം വ്യത്യസ്തവും സമഗ്രവുമാകാൻ. ഇപ്പോൾ, 24–ാം പാർട്ടി കോൺഗ്രസിനു മുന്നോടിയായ പാർട്ടി സമ്മേളനങ്ങൾ ആരംഭിച്ചിരിക്കെ, യച്ചൂരിയുടെ വിയോഗം തിരുത്തലിന്റെ പാതയിൽ പാർട്ടിക്ക് വൻ നഷ്ടമാണ്. എന്നും സിപിഎമ്മിൽ സമവായത്തിന്റെ ശബ്ദമായിരുന്നു യച്ചൂരി. വി.എസ് – പിണറായി പക്ഷങ്ങൾ ചേരിതിരിഞ്ഞ് പോരാടിയ മുൻ വർഷങ്ങളിലെ ചരിത്രം പരിശോധിച്ചാൽ ഇതു വ്യക്തമാകും. ഇരുപക്ഷത്തെയും ഉൾക്കൊണ്ട് പാർട്ടിക്ക് തർക്കങ്ങൾക്ക് പരിഹാരം കണ്ടെത്താൻ യച്ചൂരിക്കു സാധിച്ചു. എക്കാലവും വിഎസിനോട് ബഹുമാനം കലർന്ന മൃദു സമീപനം യച്ചൂരി സ്വീകരിച്ചു. അതേസമയം തിരുത്തേണ്ട സമയത്ത് തിരുത്തി. മുൻ സമ്മേളനങ്ങളിൽ യച്ചൂരി ഇടപെട്ടില്ലായിരുന്നു എങ്കിൽ... ഇങ്ങനെ ചിന്തിച്ചു നോക്കിയാൽ സൗമ്യവും സമവായവും നിറഞ്ഞ യച്ചൂരി വിപ്ലവത്തിന്റെ പ്രാധാന്യം വ്യക്തമാകും. വി.എസ്. പക്ഷക്കാരൻ എന്നു വിമർശനം നേരിട്ടപ്പോഴും എങ്ങനെയാണ് യച്ചൂരി ഇരുപക്ഷത്തിനും സ്വീകാര്യനായത്? മലയാള മനോരമ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് ജയചന്ദ്രൻ ഇലങ്കത്ത് വിലയിരുത്തുന്നു.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഞാൻ തുടങ്ങിവച്ച കാര്യങ്ങളാണ് ഇപ്പോൾ നടന്നുവരുന്നത്. അതിൽ ഇപ്പോഴത്തെ എംഎൽഎ രാജയുടെ പേരും ഫോട്ടോയും പതിപ്പിക്കുന്നു എന്നു മാത്രം. ഈ സർക്കാർ വന്നിട്ട് പുതിയ പദ്ധതികൾ ഒന്നും വന്നിട്ടില്ല. ഇതുപോലെ പച്ചക്കള്ളം പറയുന്ന നേതാക്കളെയും എന്റെ ജീവിതത്തിൽ മറ്റു പാർട്ടികളിൽ പോലും ഞാൻ കണ്ടിട്ടില്ല. നിലനിൽപ്പിനു വേണ്ടി കള്ളം പറയുന്ന ആളുകൾ... എസ്.രാജേന്ദ്രൻ മനസ്സു തുറക്കുന്നു...
സിപിഎമ്മിന്റെ പല നേതാക്കൾക്കും പാർട്ടിയല്ല വലുതെങ്കിലും സാധാരണക്കാരായ പ്രവർത്തകർക്ക് ഇന്നും പാർട്ടിയാണു വലുത്. പാർട്ടിയെ ദുർബലമാക്കുന്ന ഒരു നടപടിക്കും അവരുടെ ഭാഗത്തുനിന്നുണ്ടാകില്ല. പക്ഷേ, പലരുടെയും ഉള്ളിൽ പ്രകടനങ്ങൾ നടക്കുന്നുണ്ട്. ചോദ്യങ്ങളുയരുന്നുണ്ട്. അവ മനസ്സിൽ പ്രകമ്പനങ്ങളുണ്ടാക്കുന്നുമുണ്ട്. ആ മാനസികാവസ്ഥ അനുഭവിക്കുന്നവരിൽ പാർട്ടി പ്രവർത്തകരും പ്രാദേശിക നേതാക്കളുമുണ്ട്... Kannur CPM
പയ്യന്നൂർ സഖാക്കൾ ഒരിക്കൽ കൂടി തലയുയർത്തി നിന്നു. സാമ്പത്തിക ക്രമക്കേടിനെതിരായ പോരാട്ടത്തിനു നേതൃത്വം നൽകിയ ഏരിയ സെക്രട്ടറിക്കു നടപടി നേരിടേണ്ടി വന്നെങ്കിലും ക്രമക്കേടുകളെ ചോദ്യം ചെയ്യാൻ ധൈര്യം കാണിക്കുന്നവർ സിപിഎമ്മിലുണ്ടെന്ന ശക്തമായ സന്ദേശം നൽകിയാണു പയ്യന്നൂർ സഖാക്കളുടെ പോരാട്ടത്തിന്റെ ആദ്യഘട്ടം അവസാനിക്കുന്നത്. എന്താണ് പയ്യന്നൂരിൽ യഥാർഥത്തിൽ സംഭവിച്ചത്? CPM . Payyannur . Kannur Politics
കണ്ണൂർ∙ സോഷ്യലിസത്തോടൊപ്പം സാമ്രാജ്യത്വവും വാഴട്ടെയെന്ന് സിപിഎം മുദ്രാവാക്യം. കണ്ണൂരില്‍ നടന്ന സിപിഎം 23–ാം പാർട്ടി കോണ്‍ഗ്രസ് ഉദ്ഘാടന വേളയിലാണ് എ.എന്‍.ഷംസീര്‍ എംഎൽഎ ‘സോഷ്യലിസം വാഴട്ടെ, സാമ്രാജ്യത്വം വാഴട്ടെ’ എന്ന് ഇംഗ്ലിഷില്‍ മുദ്രാവാക്യം | Rahul Mamkootathil | CPM | CPM Party Congress 2022 | AN Shamseer | Manorama Online
ന്യൂഡൽഹി ∙ പാർട്ടിയുടെ വിലക്കു ലംഘിച്ച് സിപിഎം സെമിനാറിൽ പങ്കെടുത്ത മുതിർന്ന നേതാവ് കെ.വി.തോമസിനെ പാർട്ടിയുടെ പ്രധാന പദവികളിൽനിന്നു നീക്കാനുള്ള കോൺഗ്രസ് അച്ചടക്ക സമിതിയുടെ ശുപാർശ പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി അംഗീകരിച്ചു. കെപിസിസി, രാഷ്ട്രീയകാര്യ സമിതി എന്നിവയിൽനിന്ന് തോമസ് ഇതോടെ പുറത്തായി. K V Thomas, Disciplinary action, CPM, Kerala News, Indian National Congress , KPCC, Malayala Manorama
ന്യൂഡൽഹി∙ വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത എഐസിസി അംഗം കെ.വി തോമസിനെതിരെ നടപടിക്ക് ശുപാര്‍ശ. പാര്‍ട്ടി പദവികളില്‍ നിന്ന് നീക്കാനാണ് സാധ്യത. K V Thomas, Disciplinary action, CPM, Kerala News, Indian National Congress , KPCC, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ.
ന്യൂഡൽഹി ∙ കണ്ണൂരിലെ സിപിഎം പാർട്ടി കോൺഗ്രസ് കഴിഞ്ഞെത്തിയ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിക്ക് ഡൽഹിയിൽ വലിയ സ്വീകരണം ലഭിച്ചത് സിപിഐ ആസ്ഥാനമായ അജോയ് ഭവനിലാണ്. മൂന്നാം വട്ടമാണ് യച്ചൂരി ജനറൽ സെക്രട്ടറിയാകുന്നതെങ്കിലും അദ്ദേഹത്തിന് സ്വീകരണം നൽകണമെന്നത് സിപിഐ ജനറൽ സെക്രട്ടറി ഡി.രാജയുടെ തീരുമാനമായിരുന്നു.
കണ്ണൂർ ∙ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി സ്വകാര്യ കാര്‍ ടാക്സി ആയാണ് ഉപയോഗിച്ചതെങ്കില്‍ നടപടിയെടുക്കുമെന്ന് കണ്ണൂര്‍ ആര്‍ടിഒ ഇ.എസ്.ഉണ്ണികൃഷ്ണൻ. വാഹനത്തിന്റെ റജിസ്ട്രേഷന് റദ്ദാക്കാവുന്ന കുറ്റമാണ് ഇതെന്നും .........Sitaram Yechury, Sitaram Yechury News, Sitaram Yechury Malayalam News, Sitaram Yechury Latest News, Sitaram Yechury News and Updates
കണ്ണൂർ∙ മുഖ്യമന്ത്രി സ്ഥാനത്ത് പിണറായി വിജയൻ. സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണൻ. എൽഡിഎഫിനെ നയിക്കാൻ ഇ.പി.ജയരാജൻ. ഇവരുടെയെല്ലാം കടുത്ത രാഷ്ട്രീയ എതിരാളി കെ.സുധാകരൻ കെപിസിസി പ്രസിഡന്റ് സ്ഥാനത്തും. കക്ഷിരാഷ്ട്രീയത്തിലെ തീവ്രത കൊണ്ടു ശ്രദ്ധേയമായ കണ്ണൂർ ജില്ലയ്ക്ക് ഇനിയെന്തു വേണം?
Results 1-10 of 195