Activate your premium subscription today
റിയാദ് ∙ ലോകത്തിലെ ഏറ്റവും വലിയ ഈന്തപ്പഴമേളയെന്ന ഖ്യാതിയുള്ള ബുറൈദ കാർണിവലിന് ഗിന്നസ് തിളക്കം. ഖസിം അമീർ പ്രിൻസ് ഡോ.ഫൈസൽ ബിൻ സൗദ് ഗിന്നസ് സർട്ടിഫിക്കേറ്റ് ഏറ്റുവാങ്ങി. കഴിഞ്ഞ സെപ്തംബർ മാസമാണ് ബുറൈദാ ഇന്തപ്പഴ ഫെസ്റ്റിവൽ സമാപിച്ചത്.
അബുദാബി ∙ ലിവ ഈത്തപ്പഴോത്സവത്തിന് അൽദഫ്രയിലെ സായിദ് സിറ്റിയിൽ തുടക്കമായി.
മദീന ∙ ഈ വർഷത്തെ മദീന ഈന്തപ്പഴം സീസൺ പ്രദർശനം വലിയ ജനക്കൂട്ടത്തെ ആകർഷിക്കുന്നു. മേഖലയിലെ കർഷക കൂട്ടായ്മകളും കർഷകരും പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്. ഈന്തപ്പഴ കൃഷിയിലും സംസ്കരണത്തിലും 55 വർഷത്തിലേറെ പരിചയമുള്ള കർഷകനായ 72-കാരനായ തലാൽ അബു ഔഫ് ആണ് ശ്രദ്ധേയമായ പങ്കാളി. ഒരു പ്രാദേശിക ഈന്തപ്പഴ ഫാക്ടറി
അൽ ഉല ∙ അൽഉലയ്ക്കായുള്ള റോയൽ കമ്മീഷൻ സംഘടിപ്പിച്ച ഈന്തപ്പഴ ഉത്സവം കർഷകരുടെയും നിക്ഷേപകരുടെയും പങ്കാളിത്തത്തോടെ ആരംഭിച്ചു.
ദോഹ ∙ കഴിഞ്ഞ പന്ത്രണ്ട് ദിവസങ്ങളിലായി സൂഖ് വാഖിഫിൽ നടന്നു വന്ന ഈന്തപ്പഴമേളയിൽ വിറ്റഴിഞ്ഞത് 240 ടണ്ണിലധികം ഈന്തപ്പഴം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 10 ശതമാനം വർധനവാണ് വിൽപ്പനയിൽ ഉണ്ടായത്.
Results 1-5